• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിപ്പ

സർക്കാർ ഭരണ പരാജയം ആകുമ്പോൾ ഇങ്ങനെ ഒക്കെ വരും
അതെന്നാ സർക്കാർ ആണോ ഈ നിപ്പയെയും കൊറോണേയെയും ഒക്കെ തുറന്നു വിടുന്നത് :giggle:
 
നിപ്പ പോയ കൊറോണ കൊറോണ പോയ നിപ്പ
ഒരാൾ കേരളം കാണാൻ വരുന്നു... ഒരാൾ ഇവിടെ ജനിച്ചു വളർന്നതല്ലെ അപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വന്നു നമ്മളെയൊക്കെ കാണണ്ടേ അതോണ്ട് വരുന്നതാ
 
അതെന്നാ സർക്കാർ ആണോ ഈ നിപ്പയെയും കൊറോണേയെയും ഒക്കെ തുറന്നു വിടുന്നത് :giggle:എന്റെ സർക്കാർ അങ്ങനെ ആണ്.. ഇടക്ക് തുറന്ന് വിടും..
 
ഒരാൾ കേരളം കാണാൻ വരുന്നു... ഒരാൾ ഇവിടെ ജനിച്ചു വളർന്നതല്ലെ അപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വന്നു നമ്മളെയൊക്കെ കാണണ്ടേ അതോണ്ട് വരുന്നതാ
നിനക്ക് ഇടക്ക് അങ്ങോട്ടും പോയികൂടെ
 
നിനക്ക് ഇടക്ക് അങ്ങോട്ടും പോയികൂടെ
എന്നെ കാണണം എന്നുള്ളവർ ഇങ്ങോട്ട് വന്നു കണ്ടോളും മിസ്റ്റർ
 
ഒരാൾ കേരളം കാണാൻ വരുന്നു... ഒരാൾ ഇവിടെ ജനിച്ചു വളർന്നതല്ലെ അപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വന്നു നമ്മളെയൊക്കെ കാണണ്ടേ അതോണ്ട് വരുന്നതാ
Wow beekaram
 
Top