അത് ചിലപ്പോ അവൾ ഇന്നലെ sweets കഴിച്ചിട്ട് വാ കഴുകി കാണില്ല.. അതാവും
അങ്ങനെ ആണേലും സംഭവം ശെരിയല്ലേ...അത് ചിലപ്പോ അവൾ ഇന്നലെ sweets കഴിച്ചിട്ട് വാ കഴുകി കാണില്ല.. അതാവും
അയ്യേഅങ്ങനെ ആണേലും സംഭവം ശെരിയല്ലേ...
Premam thalakku pidichal inganaya
പിന്നല്ല അങ്ങോട്ട് പറഞ്ഞു കൊടുക്ക് പിള്ളേച്ചാഅന്ന് ഉള്ളിലുണ്ടായ വികാരങ്ങളെ ഞങ്ങളുടെ അധരങ്ങളുടെ ഒറ്റ നനവിൽ ചേർത്തു വെച്ചതിന്റെ മധുരം ഇപ്പോഴും ഉള്ളിലുള്ളതു കൊണ്ടാവും ഇന്നും അവളെ കാണുമ്പോൾ എന്റെ ചുണ്ടുകളിൽ നനവ് പടരുന്നത്.
ലിപ്സ്റ്റിക്ക് ഇടാൻ മാത്രം ആണ് ചുണ്ട് എന്ന് മനസിലാക്കിയ കവിക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻചുണ്ടിലെ lipstick inte മധുരം അല്ലെ കവി ഉദ്ദേശിച്ചെ
അസ്ഥിക്ക് പിടിച്ചിരിക്കുവാ... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല... ഉൽക്കണ്ണിൽ കാണുന്ന സ്വപ്നങ്ങളിൽ മുഴുകി ഇരിക്കുവാPremam thalakku pidichal inganaya
അവളുടെ ചുണ്ടിലെ മധുരം ആണ് പ്രണയംഅതെന്താ അവളുടെ ചുണ്ടിൽ തേനീച്ച കൂട് കൂട്ടിയോ... ഇത്ര മധുരം ഒലിച്ചു ഇറങ്ങാൻ...