• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിന്നോളം...!!! ❤

EROS

Epic Legend
Chat Pro User
--
നിന്നോളം മറ്റൊരു ഹൃദയത്തെയും ഇത്രമേൽ സ്നേഹിച്ചിട്ടില്ല ഞാനിന്നുവരെ...
നിന്നോളം മറ്റൊരിടവും ചേർന്നിരിക്കാൻ കൊതിച്ചിട്ടില്ല ഞാനിന്നുവരെ...
നിന്നോളം മനോഹരമായ മറ്റൊരു കിനാവും കണ്ടിട്ടില്ല ഞാനിന്നുവരെ...
നിന്റെ ചുംബനത്തെക്കാൾ വീര്യമുള്ള മറ്റൊരു ലഹരിയും നുണഞ്ഞിട്ടില്ല എന്റെ ചുണ്ടുകൾ...
നിന്നോളം പ്രിയപ്പെട്ടതായി മറ്റൊന്നുമില്ല എനിക്ക്... ❤

--

images (93).jpeg
 
Top