GameChangeR
Favoured Frenzy
ആത്മാർത്ഥ പ്രണയത്തിന് ശരീരമാവിശ്യമില്ല അല്ലാത്ത പ്രണയത്തിന് ഹൃദയവുംമാവിശ്യമില്ല
വസന്തത്തിൻറ നിറങ്ങളില്ലാതിരുന്ന എൻറ ഹൃദയത്തിലേയ്ക്ക് എത്തപ്പെട്ട നിറങ്ങളുള്ള ശലഭമായിരുന്നു നീ എൻ്റെ മനസ്സിൽ
പറയാൻ മറന്നതല്ല പറയാതെ തന്നെ നീ അറിയും എന്നുള്ളതുകൊണ്ടാണു പലപ്പൊഴും എൻ്റെ പ്രണയം മൗനമായി പോയത് കലത്തിൻെറ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങ് പോണം
ഞാൻ പ്രണയിക്കുന്നു നിന്നെ നിന്നെ മാത്രം.