നിന്നെ കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്...
മനുഷ്യ സ്ത്രീ ആണ് നീ...
മനുഷ്യത്വം, സ്നേഹം, വിശ്വാസം, ഹൃദയം, ഒക്കെ ഉള്ള ജീവസും തേജസും ഉള്ള ഗംഗ...
പക്ഷെ ഞാൻ മനുഷ്യൻ അല്ല...
എനിക്ക്... എനിക്ക് മനുഷ്യരെ മനസിലാവില്ല..
ആവശ്യങ്ങൾക്ക് വേണ്ടി അല്ലാതെ ആരും എന്നോട് സ്നേഹം കാണിച്ചിട്ടില്ല...
അങ്ങനെ സ്നേഹം കാണിക്കുന്നവർ അഭിനയിച്ചു തുടങ്ങുമ്പോ തന്നെ അറിയാം... എന്തിനു വേണ്ടിയാകും എന്ന്.....
നിന്നെ മനസിലാക്കുന്നതിൽ ഞാൻ എവിടെയോ തോറ്റു പോയി...
തോറ്റു പോയ പിന്നെ... പുറത്താക്കപ്പെട്ടു എന്നാണ് അർത്ഥം...
ഒരിക്കൽ കൂടി നീ എന്ന പരീക്ഷ എഴുതി തോൽക്കാൻ.... താല്പര്യം ഇല്ല...