- "മാഷേ ..."
- "എന്തോ ?'
-"എന്താ മാഷേ നമ്മൾ നേരത്തെ കണ്ടുമുട്ടാതിരുന്നേ ?"
- "ആവോ , അറിയില്ല "
- "എന്നാൽ ഞാൻ പറയട്ടെ?"
- "ങും , പറ "
- 'ഇത്രനാളും ഞാൻ കണ്ട കാഴ്ചകളേക്കാൾ ഭംഗിയും....
ഞാൻ വാസനിച്ച പൂക്കളേക്കാൾ സുഗന്ധവും....
എന്നെ കുളിർപ്പിച്ച മഞ്ഞിനേക്കാൾ തണുപ്പും....
ഞാൻ കൊണ്ട വെയിലിനേക്കാൾ ചൂടും...
എന്നെ കുതിർത്ത മഴയെക്കാൾ നനവും....
നിനക്കുണ്ടെന്ന് എനിക്ക് തോന്നണമെങ്കിൽ....
എൻ്റെ എല്ലാ കാഴ്ചകളും നിന്നിൽ അവസാനിക്കണമെങ്കിൽ.....
എൻ്റെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നീ ആവണമെങ്കിൽ....
ഞാൻ നടന്നു തീർത്ത വഴികളൊക്കെയും നിനക്ക് വേണ്ടിയാണെന്നെനിക്ക് തോന്നണമെങ്കിൽ.....
ഞാൻ ഇത്രനാളും താണ്ടിയത് നിന്നിലേക്കുള്ള ആ ദൂരമായിരുന്നു....
നീ എനിക്ക് തന്ന ഈ നമ്മളിലേക്കുള്ള യാത്രയായിരുന്നു മാഷേ അതെല്ലാം...