• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്ക് വായിക്കാൻ...

EROS

Epic Legend
Chat Pro User
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

images - 2025-03-14T133100.738.jpeg
 
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

Vayikande athinu
 
I
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

Iyale chatroomil illathathe nannayi ille iyale avide true love indaki nashipichene
 
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

Vayichirikunnu :angel::angel::blush::angel:നിന്റെ അക്ഷരങ്ങൾ ഞാൻ അല്ലേ !!
 
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

നമ്മൾ മനസ്സിൽ ഒളിപ്പിച്ച അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയാത്തവർക്കു കവിത എന്ത് മൗനം എന്ത് പ്രണയം എന്ത്... അവസാനം മനസ്സിൽ കിടന്നു ശ്വാസം മുട്ടിയ അക്ഷരങ്ങളെ വെറുതെ വിട്ടു..
 
ഇവിടെ ആർക്കേലും വായിക്കാൻ പറ്റിയാല്ലോ എന്ന് വിചാരിച്ചു ഇട്ടതാണ്‌... എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നത് ഇജയായിരുന്നു... അനക്കും പറ്റിയില്ലാല്ലേ... :(
 
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

Ennit enik vayikan patunnillallaa
 
ഇവിടെ ആർക്കേലും വായിക്കാൻ പറ്റിയാല്ലോ എന്ന് വിചാരിച്ചു ഇട്ടതാണ്‌... എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നത് ഇജയായിരുന്നു... അനക്കും പറ്റിയില്ലാല്ലേ... :(
എന്താന്ന് അറിയില്ല ഇപ്പൊ അക്ഷരങ്ങൾ തീരെ അങ്ങട് വായിക്കാൻ പറ്റിനില്യാ...
 
കണ്ണടയുടെ power കൂട്ടേണ്ട സമയം ആയിട്ടുണ്ടാവും.
 
ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട... കണ്ണടയും വേണ്ട... നിങ്ങ ഇത്തിരി നന്നാകുവോ...

ഏഹ്... ഞാൻ ഇനിയും നന്നായാൽ നാട്ടാര് എന്നെ വിശുദ്ധൻ ആയി പ്രഖ്യാപിക്കുല്ലോ... The Saint EROS...
:Laugh1:
 
.
മൗനത്തെ കൂട്ടുപിടിച്ച് ഞാനെന്റെ പ്രണയം അക്ഷരക്കൂട്ടുകളായി ഒളിപ്പിച്ചിരുന്നു...
നീ വായിക്കുമ്പോൾ മാത്രം മനോഹരമാകുന്ന കവിതകളാണവയൊക്കെയും...

.

Dslr camerayil eduthirunnengil clear aayi vaayikkarnnu :speechless1:
 
ഏഹ്... ഞാൻ ഇനിയും നന്നായാൽ നാട്ടാര് എന്നെ വിശുദ്ധൻ ആയി പ്രഖ്യാപിക്കുല്ലോ... The Saint EROS...
:Laugh1:
അന്റെ മനസ്സിൽ ഇങ്ങക്ക് വിശുദ്ധന്റെ സ്ഥാനം ആണ് പണ്ടേ... :timid: :bandid: ഇജ്ജ് അറിഞ്ഞില്ലെന്ന് ഇനി പറയരുത്.
 
Top