• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കെന്തഴകാണഴകേ... ❤️

zanaa

Epic Legend
Posting Freak
"നിന്നോട് മിണ്ടാൻ... നിന്നെ തലോടാൻ..
ചുണ്ടോടു ചുണ്ടിൽ തേനുണ്ട് പാടാൻ.. മോഹിച്ചു നിൽപ്പാണു ഞാൻ...
നിനക്കെന്തഴകാണഴകേ..."❤️

"നിന്നോട് മിണ്ടാൻ... നിന്നെ തലോടാൻ..
ചുണ്ടോടു ചുണ്ടിൽ തേനുണ്ട് പാടാൻ.. മോഹിച്ചു നിൽപ്പാണു ഞാൻ...
നിനക്കെന്തഴകാണഴകേ..."❤️

ഗിരിഷ് പുത്തഞ്ചേരിയുടെ വരികൾ ജയചന്ദ്രൻ്റെ മാസ്മരിക ശബ്ദം കൂടി ആയപ്പോൾ :inlove: :heart1:
 
ഗിരിഷ് പുത്തഞ്ചേരിയുടെ വരികൾ ജയചന്ദ്രൻ്റെ മാസ്മരിക ശബ്ദം കൂടി ആയപ്പോൾ :inlove: :heart1:
Eee baagam nalla ishtaaa:angel:
 
"നിന്നോട് മിണ്ടാൻ... നിന്നെ തലോടാൻ..
ചുണ്ടോടു ചുണ്ടിൽ തേനുണ്ട് പാടാൻ.. മോഹിച്ചു നിൽപ്പാണു ഞാൻ...
നിനക്കെന്തഴകാണഴകേ..."❤️

മനസിനോട് ചേർന്ന് പോയ വരികൾ... ✨
 
"നിന്നോട് മിണ്ടാൻ... നിന്നെ തലോടാൻ..
ചുണ്ടോടു ചുണ്ടിൽ തേനുണ്ട് പാടാൻ.. മോഹിച്ചു നിൽപ്പാണു ഞാൻ...
നിനക്കെന്തഴകാണഴകേ..."❤️

ഈ പാട്ടിന്റെ തുടക്കം ഇടാതിരുന്നത് നന്നായി..പക്ഷെ ടാഗ് ലൈനിൽ കിടപ്പുണ്ട്.....
 
"നിന്നോട് മിണ്ടാൻ... നിന്നെ തലോടാൻ..
ചുണ്ടോടു ചുണ്ടിൽ തേനുണ്ട് പാടാൻ.. മോഹിച്ചു നിൽപ്പാണു ഞാൻ...
നിനക്കെന്തഴകാണഴകേ..."❤️

Chundond chundil തേൻ :idea:
 
Lyrics full preshnam ahnallo.. Atho ente mathram kozhappam ahno....

ഇതോടു കൂടി സനയും ഞാനും തമ്മിലുള്ള പോസ്റ്റ്‌ ബന്ധം അവസാനിച്ചിരിക്കുന്നു... ഇനി ഞാൻ എങ്ങനെ ലൈൻ വലിക്കും... കമല ചേടത്തി
 
Top