Aathi
Favoured Frenzy
ഒരു പക്ഷെ!!!!!!!!!!!!
ഒരുമിച്ച് ഉണ്ടായിരുന്നുവെങ്കിൽ. മറ്റെന്തിനേക്കാളും മനോഹരമായിരിക്കുമായിരുന്ന ഒന്നിനെയാണ് ഇങ്ങനെ രണ്ടിടങ്ങളിലായി മാറ്റി നിർത്തേണ്ടി വന്നത്
സാഹചര്യങ്ങളെയും പ്രീയപെട്ടവരുടെ ഭാവിയെയും ഓർത്ത് മാറി നിന്നപ്പോൾ... തമ്മിൽ അനുഭവിച്ചു തീർക്കേണ്ട ഒരുപാട് ഭംഗിയുള്ള നിമിഷങ്ങൾ രണ്ടാൾക്കും നഷ്ടമായി...
ഓർക്കുമ്പോൾ ഉള്ളുപിടയുന്നു...
ഇന്നും സ്വന്തമാക്കാൻ കഴിയാതെ പോയ ആ ഒരാൾ...........
കാത്തിരിക്കാം നിനക്കായ്..................
... ആതി .....