• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായി...

EROS

Epic Legend
Chat Pro User
.
ചില മനുഷ്യരുണ്ട്.
അങ്ങനെ പറയത്തക്ക ഒരു പ്രത്യേകതയുമില്ലാത്തവർ.
ജീവിതത്തിന്റെ എല്ലാവിധ ചാപല്യങ്ങളും ഉള്ളവർ.
നമ്മൾ ആഗ്രഹിക്കുന്ന തരം സ്നേഹം പറയാനും പ്രകടിപ്പിക്കാനും ഒന്നും നിശ്ചയമില്ലാത്തവർ.
പക്ഷേ നമ്മളവർക്ക് അത്രയും പ്രിയപ്പെട്ടതാണെന്ന് നമ്മൾ അറിയാൻ വേണ്ടി അവരെടുക്കുന്ന ഒരു ശ്രമം ഉണ്ട്.
അത് തന്നെയാണ് ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നത്.
അവരെ നമുക്ക് അത്രക്കും സ്പെഷ്യൽ ആക്കുന്നതും.
Yeah... You are so special to me. Thank You for being who you are.!!!
❤️ ❤️

.
images (9).jpeg
 
Last edited:

View attachment 273060
Ithokke ennodu rahasyayi paranjal pore maashe
 
എന്തേ... മാഷ്ക്ക് നാണം വന്നോ? എപ്പോഴും ഇത് ഇങ്ങനെ രഹസ്യമായി തന്നെ വെക്കണോ... :)
 
.
ചില മനുഷ്യരുണ്ട്.
അങ്ങനെ പറയത്തക്ക ഒരു പ്രത്യേകതയുമില്ലാത്തവർ.
ജീവിതത്തിന്റെ എല്ലാവിധ ചാപല്യങ്ങളും ഉള്ളവർ.
നമ്മൾ ആഗ്രഹിക്കുന്ന തരം സ്നേഹം പറയാനും പ്രകടിപ്പിക്കാനും ഒന്നും നിശ്ചയമില്ലാത്തവർ.
പക്ഷേ നമ്മളവർക്ക് അത്രയും പ്രിയപ്പെട്ടതാണെന്ന് നമ്മൾ അറിയാൻ വേണ്ടി അവരെടുക്കുന്ന ഒരു ശ്രമം ഉണ്ട്.
അത് തന്നെയാണ് ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നത്.
അവരെ നമുക്ക് അത്രക്കും സ്പെഷ്യൽ ആക്കുന്നതും.
Yeah... You are so special to me. Thank You for being who you are.!!!
❤️ ❤️

.
View attachment 273060
മാഷ് പറഞ്ഞത് ശരിയാണ് പ്രണയം പറയാതെ തന്നെ ഒരാളുടെ കണ്ണുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. പക്ഷെ ഇത് ചാറ്റ് സൈറ്റ് ആയിപോയില്ലേ ഇവിടെ വാക്കുകൾ കൊണ്ട് പറഞ്ഞാൽ അല്ലെ പറ്റൂ
 
ഇപ്പോൾ അതിന് അവിടെ ചാറ്റ് റൂമിൽ video call ഒക്കെ പറ്റില്ലേ... അപ്പോൾ പിന്നെ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു പ്രണയം പറയാല്ലോ... ;)
 
Pinne Nanam varande irikkuo.

മൂത്ത മോളെ കെട്ടിച്ച് അയക്കാറായി. എന്നിട്ടും ചേച്ചീടെ നാണം മാറിയിട്ടില്ല.
:Cwl:
 
ningalalle kayy pidichu kodukkendathu. Pinne Nanam varan prayam okke oru karyano
 
@ZERA
കൈപിടിച്ചു കൊടുക്കാൻ ഞാനോ... അത് എന്തിന്?

ഒരു പ്രായം ഒക്കെ കഴിഞ്ഞാൽ നാണം ഒക്കെ പോകുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടു പറഞ്ഞതാണ്. :)
 
Alla enikku janikkathepoya makalkku apooppante sthanatbu ninnu kaipidichu kodukkan ningalalleyullu

Enikku ippozhum lesham Nanam okke undu maashe
 
അർഹതയില്ലാത്ത സ്ഥാനങ്ങൾ ചുമ്മാ എന്നിൽ അടിച്ചേൽപ്പിക്കുന്നത് എനിക്കിഷ്ടല്ലാട്ടാ...
:Cwl:
 
Appo maashe uuu continue. Njan arangu ozhiyukayaanu orikkalum thirichu varathirikkan. Kurachu sheelakkedukal mattan undu

എന്നാൽ അങ്ങനെ ആവട്ടെ മാഷേ... ശുഭയാത്ര. യാത്രാമൊഴി.
:Cwl:
 
Top