.
ചില മനുഷ്യരുണ്ട്.
അങ്ങനെ പറയത്തക്ക ഒരു പ്രത്യേകതയുമില്ലാത്തവർ.
ജീവിതത്തിന്റെ എല്ലാവിധ ചാപല്യങ്ങളും ഉള്ളവർ.
നമ്മൾ ആഗ്രഹിക്കുന്ന തരം സ്നേഹം പറയാനും പ്രകടിപ്പിക്കാനും ഒന്നും നിശ്ചയമില്ലാത്തവർ.
പക്ഷേ നമ്മളവർക്ക് അത്രയും പ്രിയപ്പെട്ടതാണെന്ന് നമ്മൾ അറിയാൻ വേണ്ടി അവരെടുക്കുന്ന ഒരു ശ്രമം ഉണ്ട്.
അത് തന്നെയാണ് ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നത്.
അവരെ നമുക്ക് അത്രക്കും സ്പെഷ്യൽ ആക്കുന്നതും.
Yeah... You are so special to me. Thank You for being who you are.!!!

Last edited: