• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾ

Ninakkayi

Active Ranker

എന്നും നിങ്ങളുടെ മാറിൽ കിടന്നുറങ്ങാൻ ആണു ഞാൻ ആഗ്രഹിക്കുന്നത്.....

നടക്കില്ല എന്ന ബോധ്യം ഉണ്ടെങ്കിലും,
ഞാൻ ആഗ്രഹിക്കുന്നു....
നിങ്ങളുടെ വിളിക്കയി കാത്തിരിക്കുന്നു
എന്നും....

മാഷ് വിളിക്കുന്ന രാത്രികൾ എനിക്ക് നിങ്ങൾ സുഖനിദ്ര തന്നു മാറോട് ചേർത്തിരിക്കുന്നു....

ഈ ജേന്മം മുഴുവനും നിങ്ങൾക്കായി കാത്തിരിക്കാൻ എനിക്ക് അത് മാത്രം മതി.....
 
Poo avdenn sherikkum…:p
 
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെയായില്ലേ....
മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ....
വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ ..
 
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെയായില്ലേ....
മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ....
വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ
ഉള്ളിലുള്ള പ്രണയം തീയല്ലേ ..
ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ
മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ
നിലാവിന്റെ പന്തലിൽ കിനാവിന്റെ വള്ളിയിൽ
കുരുക്കുത്തികൾ മിഴിത്തുമ്പിലെ മയക്കം മറന്നുവോ
മേലേ വന്നോരെൻ മേഘജാലമേ ആരു വന്നു നീ ചൊല്ലീല്ലേ
നറുവെണ്ണ തൂകുമൊരു യാമ ശംഖൊലിയിൽ ഇന്നു കണ്ണനോ ഞാനല്ലേ
ഞാനിന്നു മൂളുന്നുണ്ടേ രാധാസംഗീതം
 
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
 
Top