• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾക്ക് പ്രിയപ്പെട്ട മലയാളം പാട്ടുകളിലെ ഇഷ്ടപ്പെട്ട വരികൾ പങ്കുവെക്കു../Share your favorite lyrics of your favorite Malayalam songs..

Ichayan

Favoured Frenzy
Senior's
തെന്നല്‍ ഉമ്മകള്‍ ഏകിയോ..
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ..
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ..
എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ..
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ....
 
തെന്നല്‍ ഉമ്മകള്‍ ഏകിയോ..
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ..
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ..
എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ..
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ....
kollaaaam kollaaam:headphones:
 
ഒരു കുഞ്ഞു പാട്ടായ് വിതുമ്പി..
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ..
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം,..എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി....
 
Vennilaa chandana kinnam
punnamada kaayalil veene
Kunjilam kayyil melle
koriyedukaan vaa
Mundakan koithu kazhinju
aata kili pokum neram
Manjani thooval kondoru
koodorukkan vaa
Kaali meyyunna pullani kaattil
Kanni maanga kadichu nadakkaam
Kaattin paadasarangal kilukkaam
Kunni manjaadi kunnileraam
 
തനിയേ മിഴികൾ തുളുമ്പിയോ
വെറുതേ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം
മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം

നെഞ്ചോരം പൊന്നോളം
ചേലേറും കനവുകളുമൊരു
പിടി കാവലായ് വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
 
ഒരു തോണിപ്പാട്ടുണർന്നുവോ..
അതു മെല്ലെ തീരമെത്തിയോ..
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ..
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ..
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ..❤
 
Karimizhi Kuruviye Kandeela,
Nin Chirimanichilaboli Kettila,
Nee Pande Ennodonnum Mindeella,
Karimizhi Kuruviye Kandeela,
Nin Chirimanichilaboli Ketteela,
Nee Pande Ennodonnum Mindeella,
Kavil Vanneela Rapooram Kandeela,
Maya Kaikottum Melavum Ketteela,
Karimizhi Kuruviye Kandila,
Nin Chirimanichilaboli Kettila,
Nee Pandey Ennodonnum Mindilla,
 
Kudukku Pottiya Kuppaayam
Uduthu Mandana Kaalathe
Midukki Penne Ennude Nenjin
Nadukkirunnavalaane Nee…
Nadukkirunnavalaane Nee…
Kudukku Pottiya Kuppaayam
Uduthu Mandana Kaalathe
Midukki Penne Ennude Nenjin
Nadukkirunnavalaane Nee…
Nadukkirunnavalaane Nee…
 
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും, നിൻ നിഴൽ മാത്രം വരും
 
ഞാനും കേട്ടേ ഞാനും കണ്ടേ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ കിനാവിലൊരംബിളിവള്ളമിറങ്ങി
യൊരുങ്ങി അനങ്ങി അലംബിയ കംബടി കൂടാന്‍
അത്തല് മിത്തലു ആടംബാന തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരി കൊണ്ടൊരു താളത്തരികിട തിമൃതതെയ്...... ❤
തുറകളിലിന്നൊരു തുടി കുളി മേള തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടയിടയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴെ തറയിലോരപ്പോള്‍ത്തിക്കരി നല്ലത് പാടി
കണ്ടൊരു വലയെട് പറയെട് പടമെടു മൊഴികളിലലയുടെ തകിലടിമുറുകി
കണ്ടൊരു വലയെട് പറയെട് പടമെടു മൊഴികളിലലയുടെ തകിലടിമുറുകി
തരികിടത്തിമൃതതെയ് താകിടത്തിമൃതതെയ് ധിമികിടത്തിമൃതതെയ്...
 
Top