Chettande kalyanam ayath kondalle kattil okke vangan nokunath enik enna chetta ingane oru kattil okke vanganum athil kedakkanum pattukaകല്ല്യാണം ആവുമ്പോഴേക്കും ഇങ്ങനെ ഒരു കട്ടിൽ പണിയണം. ഇങ്ങനെ കട്ടിൽ പണിതു കൊടുക്കുന്ന ആരേലും ഉണ്ടേൽ പറ. നിങ്ങൾക്ക് ആർക്കേലും വേണേൽ ഒരുമിച്ചു ഓർഡർ കൊടുക്കാം.
View attachment 168164
Chettande kalyanam ayath kondalle kattil okke vangan nokunath enik enna chetta ingane oru kattil okke vanganum athil kedakkanum pattuka
നിനക്ക് ഇതൊന്നും പോരാ.... ഇരുമ്പിന്റെ കട്ടിലിൽ തന്നെ വേണംകല്ല്യാണം ആവുമ്പോഴേക്കും ഇങ്ങനെ ഒരു കട്ടിൽ പണിയണം. ഇങ്ങനെ കട്ടിൽ പണിതു കൊടുക്കുന്ന ആരേലും ഉണ്ടേൽ പറ. നിങ്ങൾക്ക് ആർക്കേലും വേണേൽ ഒരുമിച്ചു ഓർഡർ കൊടുക്കാം.
View attachment 168164
ഇരുമ്പിന്റെ കട്ടിൽ risk ആണ്നിനക്ക് ഇതൊന്നും പോരാ.... ഇരുമ്പിന്റെ കട്ടിലിൽ തന്നെ വേണം
നീ സങ്കട പെടുത്തല്ലേ.. നിന്റെ മാവും പൂക്കുംChettande kalyanam ayath kondalle kattil okke vangan nokunath enik enna chetta ingane oru kattil okke vanganum athil kedakkanum pattuka
നിന്റ കല്യാണം കഴിഞ്ഞു എന്ന് കേട്ടു. SHEEL പറഞ്ഞു... അപ്പോൾ നിനക്ക് ഇഷ്ടം ഉള്ള കട്ടിൽ വാങ്ങൂ..
ഇരുമ്പിന്റെ കട്ടിൽ risk ആണ്
ഇപ്പോൾ ഏതു കട്ടിൽ ആണ്.. അത് തന്നെ ഉപയോഗിച്ചോ