• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങളിപ്പോ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്ന കാലഘട്ടം ഏതാണ് ?

കഴിഞ്ഞു പോയ നല്ല നാളുകളെ പഴിക്കാതെ വരാനുള്ള നല്ല നാളെകൾക്കായി കാത്തിരിക്കാം.......
user3447906_9377f909b3a3.gif
 
അങ്ങനെ തിരിച്ച് പോകാൻ കാലം അനുവദിച്ചിരുന്നെങ്കിൽ എനിക്ക് എന്റെ ഇന്നലെകളെ തിരുത്തി എഴുതാമായിരുന്നു.
:)
എന്താ നിന്റെ ഇന്നലകൾ നീ വെറും കൂതറ ആയിരുന്നോ
 
Ath oru Kai abadham...naattikkalu
അത് ഒക്കെ അവർ സഹിക്കും.. But അവിടെ ഇടാൻ ഉള്ള ഡ്രസ്സ്‌ നീ സ്പോൺസർ ചെയ്തത് ശരിയായില്ല.. അത് അവർ ഒരിക്കലും സഹിക്കില്ല
 
അത് ഒക്കെ അവർ സഹിക്കും.. But അവിടെ ഇടാൻ ഉള്ള ഡ്രസ്സ്‌ നീ സ്പോൺസർ ചെയ്തത് ശരിയായില്ല.. അത് അവർ ഒരിക്കലും സഹിക്കില്ല
Ini karyam illa.... winter thudangi
 
എന്താ നിന്റെ ഇന്നലകൾ നീ വെറും കൂതറ ആയിരുന്നോ

ഇന്നലെകളിൽ എനിക്ക് കുറെ തെറ്റുകൾ പറ്റിയിട്ടുണ്ട്. ആ തെറ്റുകൾ ഒക്കെ ശെരികളാക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ നല്ലതല്ലേ...
 
ഇന്നലെകളിൽ എനിക്ക് കുറെ തെറ്റുകൾ പറ്റിയിട്ടുണ്ട്. ആ തെറ്റുകൾ ഒക്കെ ശെരികളാക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ നല്ലതല്ലേ...
എന്താ തനിക്ക് അപ്പോൾ ബോധം ഇല്ലായിരുന്നോ
 
Top