പ്രകടിപ്പിക്കാത്ത സ്നേഹമെന്നു നീ ,
നുണ്മമാം വേദനങ്ങൾ ഇല്ലെന്നല്ലെങ്കിലും,
ഈ മരം പെയ്യാതെ , നീ പറയാതെ ,
നാം കൊണ്ട ഋതുക്കൾ കളവെന്നോ ?
വേരുകൾ പടർന്നത് അനാദ്യന്തമെന്ന്
നീ കാണാതെപോയതോ ! മറന്നതോ !
View attachment 245785
ഏതാ ഈ മരംപ്രകടിപ്പിക്കാത്ത സ്നേഹമെന്നു നീ ,
നുണ്മമാം വേദനങ്ങൾ ഇല്ലെന്നല്ലെങ്കിലും,
ഈ മരം പെയ്യാതെ , നീ പറയാതെ ,
നാം കൊണ്ട ഋതുക്കൾ കളവെന്നോ ?
വേരുകൾ പടർന്നത് അനാദ്യന്തമെന്ന്
നീ കാണാതെപോയതോ ! മറന്നതോ !
View attachment 245785
പ്രകടിപ്പിക്കാത്ത സ്നേഹമെന്നു നീ ,
നുണ്മമാം വേദനങ്ങൾ ഇല്ലെന്നല്ലെങ്കിലും,
ഈ മരം പെയ്യാതെ , നീ പറയാതെ ,
നാം കൊണ്ട ഋതുക്കൾ കളവെന്നോ ?
വേരുകൾ പടർന്നത് അനാദ്യന്തമെന്ന്
നീ കാണാതെപോയതോ ! മറന്നതോ !
View attachment 245785
Kanditt Christmas tree polae ind.. Christmas aagosham aayirikkumഏതാ ഈ മരം
യൂക്കാലി അല്ല.. അത് പൈൻ മരങ്ങൾ ആണ്യൂക്കാലിപ്റ്റസ് മരത്തിനിടയിൽ
പരസ്പരം കെട്ടിപ്പുണർന്ന്...
മരം ചുറ്റിയോടുന്ന രണ്ടു യുവ
മിഥുനങ്ങളെ ഞാൻ കണ്ടു... ഹി. ഹി. ഹി
മരം പെയ്തതും, ഋതുക്കളടർന്നതും വേരുകൾ പടർന്നതും കനവിലായിരുന്നില്ല സഖേ! കാണാതെ പോകാൻ..പ്രകടിപ്പിക്കാത്ത സ്നേഹമെന്നു നീ ,
നുണ്മമാം വേദനങ്ങൾ ഇല്ലെന്നല്ലെങ്കിലും,
ഈ മരം പെയ്യാതെ , നീ പറയാതെ ,
നാം കൊണ്ട ഋതുക്കൾ കളവെന്നോ ?
വേരുകൾ പടർന്നത് അനാദ്യന്തമെന്ന്
നീ കാണാതെപോയതോ ! മറന്നതോ !
View attachment 245785
യൂക്കാലിപ്‌റ്റസ് മരത്തിനിടയിൽ
പരസ്പരം കെട്ടിപ്പുണർന്ന്...
മരം ചുറ്റിയോടുന്ന രണ്ടു യുവ
മിഥുനങ്ങളെ ഞാൻ കണ്ടു... ഹി. ഹി. ഹി
പിന്നെന്തിനീ പരിഭവത്തിന്റെ മുഖംമൂടികൾ !മരം പെയ്തതും, ഋതുക്കളടർന്നതും വേരുകൾ പടർന്നതും കനവിലായിരുന്നില്ല സഖേ! കാണാതെ പോകാൻ..