• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നഷ്ട പ്രണയം

Gupthu ne thudang കേൾകാം
എനിക്ക് അവളെ ഒടുക്കത്തെ ഇഷ്ട്ടം ആയിരുന്നു, അവളെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ അവിടെ പോയത്, ഓരോ ദിവസവും ആരംഭിക്കുന്നത് അവളെ കാണാൻ ഉള്ള ആവേശത്തിൽ ആണ്, ഒരു ദിവസവും അവസാനിക്കുന്നത് അവളെ നഷ്ട്ടപ്പെടുന്ന വേദനയിലും, പകൽ സമയങ്ങളിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു, എന്റെ അടുത്ത്, വളരെ അടുത്ത്, അവൾ മിണ്ടുമ്പോ അടുത്തിരിക്കുമ്പോ, എന്റെ ഹാർട്ട്‌ ബീറ്റ് കൂടും.... അവളെ കാണിക്കാനായി... അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഞാൻ കാട്ടിക്കൂട്ടിയ പലതും... അവൾക്കും എന്നെ ഇഷ്ടം ആയിരുന്നു... അവളുടെ കണ്ണിൽ എനിക്കാ തിളക്കം കാണിക്കാമായിരുന്നു, അതിൽ നോക്കി ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കും.... അല്ല.. അവള് കമ്മിറ്റെഡ് അല്ല...
പ്രണയം തുറന്ന് പറയാനുള്ള അവസരം കിട്ടിയിട്ടും എനിക്ക് ധൈര്യം ഇല്ലായിരുന്നു...
ധൈര്യം വന്നപ്പോ.....

എന്നെ നഴ്സറിയിൽ നിന്നും ഒന്നാം ക്ലാസ്സിലേക്ക്... മാറ്റി അങ്ങനെ അവളെ എനിക്ക് നഷ്ടമായി... എന്നെന്നേക്കുമായി
 
aaa aduthe poratte
 
aaa aduthe poratte
അടുത്തത് രണ്ടാം ക്ലാസ്സിൽ ആയിരുന്നു... അന്ന് ക്ലാസ്സിലെ പഠിപ്പി കൊച്ചു ഒരെണ്ണം ഉണ്ടായിരുന്നു, ആ കൊച്ചു സുന്ദരി ആയിരുന്നു, അവള് ക്ലാസ്സിലെ ഏറ്റവും അലമ്പുള്ള ഒരു കൊച്ചിനോട് ആയിരുന്നു കൂട്ട്, ഒരു ദിവസം ഒരു വെള്ളിയാഴ്ച്ച എല്ലാവരെയും പള്ളിയിൽ കൊണ്ടുപോണ സമയത്ത് ക്ലാസ്സിലെ അലമ്പ് പെണ്ണ്... ടീച്ചേർസ് ന് കഴിക്കാനുള്ള ആപ്പിൾ കട്ടെടുത്തു, എന്നിട്ട് വീട്ടീന്ന് കൊണ്ടുവന്നത് ആണെന്ന് പറഞ്ഞു മറ്റേ കൊച്ചിനും കൊടുത്തു... ടീച്ചേർസ് ക്ലാസ്സിൽ വന്നു ആപ്പിൾ മോഷ്ടിച്ചത് ആരാ ന്നും പറഞ്ഞു രണ്ടിനെയും പൊക്കി, അന്നത്തോടെ അവൾ മാറ്റവൾടെ കമ്പനി വിട്ടു, എനിക്ക് ആ നിസ്സഹായ ആയ പഠിപ്പി കൊച്ചിനോട് ക്രഷ് ഉം അടിച്ചു... അവള് സുന്ദരി ആർന്നു..
ഞാനും... സൊ... ഞാൻ അവൾക്ക് എന്നോട് ക്രഷ് തോന്നാൻ... എന്റെ ഏറ്റോം ഗ്ലാമർ ഉള്ള ഫോട്ടോ ക്ലാസ്സിൽ കൊണ്ടോയി... എന്നിട്ട് ഒന്നും അറിയാത്ത പോലെ ബോയ്സ് ന് പാസ്സ് ചെയ്തു... പിന്നെ ഗേൾസ് ന്റെ കയ്യിൽ എത്തി, പിന്നെ അവളുടെ കയ്യിലും... അവൾ അപ്പൊ ഒരു തിരിഞ്ഞു നോട്ടം ഉണ്ട്... ഉഫ് ന്റെ സാറെ.....

അങ്ങനെ അങ്ങനെ...... നാലാം ക്ലാസ്സ്‌ കഴിഞ്ഞപ്പോ എന്നെ വീണ്ടും സ്കൂൾ മാറ്റി... അതും പോയി...
 
Aliya ninae kond engne sadhikuneda
 
നമ്മളിൽ പലർക്കും കാണും ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയാൻ
പറയാൻ ആണെങ്കിൽ ആ ഒരെണ്ണം തന്നെ ഒരു നോവൽ ആക്കി എഴുതേണ്ടി വരും
 
എനിക്ക് അവളെ ഒടുക്കത്തെ ഇഷ്ട്ടം ആയിരുന്നു, അവളെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ അവിടെ പോയത്, ഓരോ ദിവസവും ആരംഭിക്കുന്നത് അവളെ കാണാൻ ഉള്ള ആവേശത്തിൽ ആണ്, ഒരു ദിവസവും അവസാനിക്കുന്നത് അവളെ നഷ്ട്ടപ്പെടുന്ന വേദനയിലും, പകൽ സമയങ്ങളിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു, എന്റെ അടുത്ത്, വളരെ അടുത്ത്, അവൾ മിണ്ടുമ്പോ അടുത്തിരിക്കുമ്പോ, എന്റെ ഹാർട്ട്‌ ബീറ്റ് കൂടും.... അവളെ കാണിക്കാനായി... അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഞാൻ കാട്ടിക്കൂട്ടിയ പലതും... അവൾക്കും എന്നെ ഇഷ്ടം ആയിരുന്നു... അവളുടെ കണ്ണിൽ എനിക്കാ തിളക്കം കാണിക്കാമായിരുന്നു, അതിൽ നോക്കി ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കും.... അല്ല.. അവള് കമ്മിറ്റെഡ് അല്ല...
പ്രണയം തുറന്ന് പറയാനുള്ള അവസരം കിട്ടിയിട്ടും എനിക്ക് ധൈര്യം ഇല്ലായിരുന്നു...
ധൈര്യം വന്നപ്പോ.....

എന്നെ നഴ്സറിയിൽ നിന്നും ഒന്നാം ക്ലാസ്സിലേക്ക്... മാറ്റി അങ്ങനെ അവളെ എനിക്ക് നഷ്ടമായി... എന്നെന്നേക്കുമായി
ഓഹോ... നഴ്സറി പോയി പാലും കുടിച്ച് മുട്ടയും തിന്ന് പായിൽ കിടന്ന് ഉറങ്ങി വൈകുന്നേരം ഉപ്പുമാവും കൊണ്ട് വരാൻ ഉള്ളതിന് അവൻ പ്രേമിക്കാൻ പോയേക്കുന്ന്:sarcasm:
 
അടുത്തത് രണ്ടാം ക്ലാസ്സിൽ ആയിരുന്നു... അന്ന് ക്ലാസ്സിലെ പഠിപ്പി കൊച്ചു ഒരെണ്ണം ഉണ്ടായിരുന്നു, ആ കൊച്ചു സുന്ദരി ആയിരുന്നു, അവള് ക്ലാസ്സിലെ ഏറ്റവും അലമ്പുള്ള ഒരു കൊച്ചിനോട് ആയിരുന്നു കൂട്ട്, ഒരു ദിവസം ഒരു വെള്ളിയാഴ്ച്ച എല്ലാവരെയും പള്ളിയിൽ കൊണ്ടുപോണ സമയത്ത് ക്ലാസ്സിലെ അലമ്പ് പെണ്ണ്... ടീച്ചേർസ് ന് കഴിക്കാനുള്ള ആപ്പിൾ കട്ടെടുത്തു, എന്നിട്ട് വീട്ടീന്ന് കൊണ്ടുവന്നത് ആണെന്ന് പറഞ്ഞു മറ്റേ കൊച്ചിനും കൊടുത്തു... ടീച്ചേർസ് ക്ലാസ്സിൽ വന്നു ആപ്പിൾ മോഷ്ടിച്ചത് ആരാ ന്നും പറഞ്ഞു രണ്ടിനെയും പൊക്കി, അന്നത്തോടെ അവൾ മാറ്റവൾടെ കമ്പനി വിട്ടു, എനിക്ക് ആ നിസ്സഹായ ആയ പഠിപ്പി കൊച്ചിനോട് ക്രഷ് ഉം അടിച്ചു... അവള് സുന്ദരി ആർന്നു..
ഞാനും... സൊ... ഞാൻ അവൾക്ക് എന്നോട് ക്രഷ് തോന്നാൻ... എന്റെ ഏറ്റോം ഗ്ലാമർ ഉള്ള ഫോട്ടോ ക്ലാസ്സിൽ കൊണ്ടോയി... എന്നിട്ട് ഒന്നും അറിയാത്ത പോലെ ബോയ്സ് ന് പാസ്സ് ചെയ്തു... പിന്നെ ഗേൾസ് ന്റെ കയ്യിൽ എത്തി, പിന്നെ അവളുടെ കയ്യിലും... അവൾ അപ്പൊ ഒരു തിരിഞ്ഞു നോട്ടം ഉണ്ട്... ഉഫ് ന്റെ സാറെ.....

അങ്ങനെ അങ്ങനെ...... നാലാം ക്ലാസ്സ്‌ കഴിഞ്ഞപ്പോ എന്നെ വീണ്ടും സ്കൂൾ മാറ്റി... അതും പോയി...
എടാ എടാ... സത്യം പറ ഈ സ്കൂൾ മാറ്റുന്നെ നീ ആവടെ എന്തേലും വലിയ കുരുത്തക്കേട് കാണിച്ചിട്ടാകും... ഇങ്ങനേം ഇണ്ടോ ഒരു സ്കൂൾ മാറ്റം... ഒരെണ്ണം വായിച് അങ്ങോട്ട് വരുമ്പോ അവൻ നിർത്തി കളയും..:map:
 
എടാ എടാ... സത്യം പറ ഈ സ്കൂൾ മാറ്റുന്നെ നീ ആവടെ എന്തേലും വലിയ കുരുത്തക്കേട് കാണിച്ചിട്ടാകും... ഇങ്ങനേം ഇണ്ടോ ഒരു സ്കൂൾ മാറ്റം... ഒരെണ്ണം വായിച് അങ്ങോട്ട് വരുമ്പോ അവൻ നിർത്തി കളയും..:map:
 
ഓഹോ... നഴ്സറി പോയി പാലും കുടിച്ച് മുട്ടയും തിന്ന് പായിൽ കിടന്ന് ഉറങ്ങി വൈകുന്നേരം ഉപ്പുമാവും കൊണ്ട് വരാൻ ഉള്ളതിന് അവൻ പ്രേമിക്കാൻ പോയേക്കുന്ന്:sarcasm:
അന്ന് കോഫീബൈറ്റ് എന്നൊരു മുട്ടായി ഉണ്ടാർന്നു...images-132.jpeg
ഇതായിരുന്നു.... എന്റെ ഡയറി മിൽക്ക്.... നഴ്സറി യിൽ പോണത് ഇതും ആയിട്ടാ.... അവൾക്കു വേണ്ടി...
 
Top