ഉടലോടെ സ്വർഗത്തിൽ പോയ ഒരാളുടെ കഥയാണ്.
സ്വർഗം പിന്നെ നരകം..
Two world philosophy...
സ്വർഗ്ഗവും നരകവും മൈൻഡ് സെറ്റ് ആണ്.
നരകം ജീവിതം വെറും മലരാണ് എന്ന് പറഞ്ഞു കഷ്ട്ടപ്പെട്ടു, എല്ലാം നഷ്ട്ടപ്പെട്ടു ഊമ്പി തെറ്റി ജീവിക്കുന്നത്...
സ്വർഗം എന്തൊക്കെ സംഭവിച്ചാലും എല്ലാം നല്ലതിനാണ് എന്ന് ചിന്തിക്കുന്ന മൈൻഡ് സെറ്റ്.
സ്വർഗ്ഗത്തിന്റെ ആളുകൾ പറയുന്നത് ഭൂമിയിൽ എന്ത് നടന്നാലും നല്ലതിന് ആണെന്നാണ്....
കള്ളം പറയുന്നത് നല്ലതിന്, തെറ്റ് ചെയ്യുന്നത് നല്ലതിന്, ജീവിതം നഷ്ട്ടപ്പെടുന്നത് നല്ലതിന്, പ്രണയം നഷ്ടപ്പെടുന്നത് നല്ലതിന്..അവിഹിതം നല്ലതിന്... ശെരിയും തെറ്റും അറിയാത്ത.... എല്ലാം ശെരിയെന്നു കാണുന്ന വൃത്തികെട്ട മാനസികാവസ്ഥ ആണ് സ്വർഗം.
ആ വൃത്തികെട്ട മാനസികാവസ്ഥയിൽ നിന്ന് അവൻ പുറത്തു കടന്നു...
നരകത്തിലേക്ക്...