കണ്ണുകൾ പരസ്പരം കഥ പറഞ്ഞിട്ടില്ല... വിരലുകൾ കോർത്ത് കൂടൊരുങ്ങിയിട്ടില്ല... ചുമലുകൾ കൂടിച്ചേർന്ന് ചൂട് കാഞ്ഞതുമില്ല.. നടവഴികളെവിടെയും കാത്തു നിന്നതുമോർമ്മയില്ല... ചുണ്ടുകൾ കൂടിചേർന്നൊരു കാവ്യവും രചിക്കപ്പെട്ടിട്ടില്ല..
പരസ്പരം കണ്ടതല്ലാതെ.. കൂട്ടിയുരസിയതല്ലാതെ പറഞ്ഞു വെക്കാൻ മറ്റൊന്നുമില്ല...
.. നമ്മൾ നിസ്സഹായമായി പ്രണയിക്കപ്പെടുകയാണ് പരസ്പരം............
പരസ്പരം കണ്ടതല്ലാതെ.. കൂട്ടിയുരസിയതല്ലാതെ പറഞ്ഞു വെക്കാൻ മറ്റൊന്നുമില്ല...
.. നമ്മൾ നിസ്സഹായമായി പ്രണയിക്കപ്പെടുകയാണ് പരസ്പരം............