• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ

Eva Angeline

Favoured Frenzy
VIP
Posting Freak
കാലം വീണ്ടും കൂട്ടിമുട്ടിച്ചപ്പോൾ നഷ്ട്ടപെട്ടു പോയ നമ്മളെ തിരിച്ചുകിട്ടും എന്ന് ഞാൻ കരുതി.

പക്ഷേ തിരിച്ച് വന്നത് നീയും ഞാനും ആയിരുന്നു.

ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മളെ ഇനി എവിടെയാ തിരയുക!!!
 
ആ നമുക്കിടയിൽ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് വല്ലതും ബോധവും ഉണ്ടോ?
 
നീയും ഞാനും തിരിച്ച് വന്നല്ലോ ഇനി നമ്മളും വരും അല്ലേൽ ചാത്തൻമാർ കൊണ്ടു വരും
 
നഷ്ടങ്ങളുടെ കണക്ക് നീ എന്നോട് പറഞ്ഞാല് തോറ്റ് പോവേ ഉള്ളൂ
 
നീയും ഞാനും തിരിച്ച് വന്നല്ലോ ഇനി നമ്മളും വരും അല്ലേൽ ചാത്തൻമാർ കൊണ്ടു വരും
അത് തന്നെയാ ഞാനും ആഗ്രഹിക്കുന്നത്
 
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ... ഇനി ഒരിക്കലും അവ തിരികെ ലഭിക്കില്ല
 
കാലം വീണ്ടും കൂട്ടിമുട്ടിച്ചപ്പോൾ നഷ്ട്ടപെട്ടു പോയ നമ്മളെ തിരിച്ചുകിട്ടും എന്ന് ഞാൻ കരുതി.

പക്ഷേ തിരിച്ച് വന്നത് നീയും ഞാനും ആയിരുന്നു.

ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മളെ ഇനി എവിടെയാ തിരയുക!!!
തനിച്ചാക്കി പോയിടത്ത് തിരയുക...ചിതലരിക്കാതെ അനാഥമാക്കപ്പെട്ട ചില ഓർമ്മകളെങ്കിലും കാണും , മറന്നുപോയ നിങ്ങളെ തിരികെത്തരാൻ
 
പഴയ ഓർമകൾ തിരയാൻ പോയാൽ എന്നും തിരയാൻ മാത്രമേ സമയം ഉണ്ടാകൂ. തിരച്ചിൽ മുന്നോട്ടാണ് പോകേണ്ടത്. അങ്ങനെ പോയാൽ ഭാവിയിൽ എവിടേലും വെച്ച് ആളെ കണ്ടെത്താം
 
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ... ഇനി ഒരിക്കലും അവ തിരികെ ലഭിക്കില്ല
അഹ് അത് തന്നെ ആണല്ലോ നമ്മുടെ ഓക്കേ ശാപവും. നഷ്ടപ്പെട്ട് പോകും വരെ അറിയില്ല ഒന്നിൻ്റെയും ആരുടെയും വില
 
തനിച്ചാക്കി പോയിടത്ത് തിരയുക...ചിതലരിക്കാതെ അനാഥമാക്കപ്പെട്ട ചില ഓർമ്മകളെങ്കിലും കാണും , മറന്നുപോയ നിങ്ങളെ തിരികെത്തരാൻ
നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ ഓർമകളുടെ പേര് നൊമ്പരം എന്നല്ലേ??
 
കാലം വീണ്ടും കൂട്ടിമുട്ടിച്ചപ്പോൾ നഷ്ട്ടപെട്ടു പോയ നമ്മളെ തിരിച്ചുകിട്ടും എന്ന് ഞാൻ കരുതി.

പക്ഷേ തിരിച്ച് വന്നത് നീയും ഞാനും ആയിരുന്നു.

ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മളെ ഇനി എവിടെയാ തിരയുക!!!
Njnm thappi nokkitt kitteela…
 
Attachments

  • IMG_1758.gif
    IMG_1758.gif
    650.7 KB · Views: 0
കാലം വീണ്ടും കൂട്ടിമുട്ടിച്ചപ്പോൾ നഷ്ട്ടപെട്ടു പോയ നമ്മളെ തിരിച്ചുകിട്ടും എന്ന് ഞാൻ കരുതി.

പക്ഷേ തിരിച്ച് വന്നത് നീയും ഞാനും ആയിരുന്നു.

ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മളെ ഇനി എവിടെയാ തിരയുക!!!
കിടക്കയുടെ അടിയിൽ ഒന്ന് തിരഞ്ഞു നോക്കാമായിരുന്നു..
ചിലപ്പോൾ കിട്ടിയാലോ..

കുന്തം പോയ കുടത്തിലും തപ്പണം എന്നല്ലേ പ്രമാണം.. :bandid:
 
അതിനു ഞങ്ങൾ ഒന്നിച്ച് കിടക്കയിൽ കിടന്നിടുണ്ടെന്ന് തനിക്ക് എങ്ങനെ മനസ്സിലായി :nerdy:
 
അതിനു പോലീസിൻ്റെ ഇൻ്ററോഗേഷനോ വക്കീലിൻ്റെ സ്പെകുലേഷനോ ആവശ്യമില്ലല്ലോ :Cwl:
 
ഇതിയാനെ കൊണ്ട്.. മൂഡ് പോയി രാവിലെ തന്നെ sed ആക്കി:cry1:
 
Top