കാലം വീണ്ടും കൂട്ടിമുട്ടിച്ചപ്പോൾ നഷ്ട്ടപെട്ടു പോയ നമ്മളെ തിരിച്ചുകിട്ടും എന്ന് ഞാൻ കരുതി.
പക്ഷേ തിരിച്ച് വന്നത് നീയും ഞാനും ആയിരുന്നു.
ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മളെ ഇനി എവിടെയാ തിരയുക!!!