• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നന്ദി...!

EROS

Epic Legend
Chat Pro User
നന്ദി
പ്രണയിച്ചതിന്...

സങ്കടങ്ങളിൽ കൂട്ടിരുന്നതിന്...
പ്രിയപ്പെട്ടത് എന്ന് വിളിച്ചതിന്... സന്തോഷങ്ങൾ പങ്കുവച്ചതിന്...
ചുംബനങ്ങൾ കൊണ്ട് വാരിപുണർന്നതിന്...
പ്രതീക്ഷകൾ തന്നതിന്...
ഒടുവിൽ,

തനിച്ചാക്കിയതിന്...
ഓർമകളായതിന്...

images - 2024-01-21T211454.616.jpeg
 
നന്ദി
പ്രണയിച്ചതിന്...

സങ്കടങ്ങളിൽ കൂട്ടിരുന്നതിന്...
പ്രിയപ്പെട്ടത് എന്ന് വിളിച്ചതിന്... സന്തോഷങ്ങൾ പങ്കുവച്ചതിന്...
ചുംബനങ്ങൾ കൊണ്ട് വാരിപുണർന്നതിന്...
പ്രതീക്ഷകൾ തന്നതിന്...
ഒടുവിൽ,

തനിച്ചാക്കിയതിന്...
ഓർമകളായതിന്...

View attachment 197094
Bhayamaayirukkaa???
 
enik oru veshamavum illa ennukude oduvil cherkandath ayirunnu :rofl1:

ഹഹഹ... പറയാതെ പറയുന്ന ഒരു trick ഇല്ലേ... അതാണ് കവി ഇവിടെ apply ചെയ്തിരിക്കുന്നത്.
:rofl1:
 
ഹഹഹ... പറയാതെ പറയുന്ന ഒരു trick ഇല്ലേ... അതാണ് കവി ഇവിടെ apply ചെയ്തിരിക്കുന്നത്.
:rofl1:
Enthayalum kavi athil vijayichirikunnu enn ippo manasilayille :Laugh1:
 
Enthayalum kavi athil vijayichirikunnu enn ippo manasilayille :Laugh1:

വേറെ ആർക്കും മനസ്സിലായില്ലെങ്കിലും ചേട്ടന് മനസ്സിലാവും എന്ന് എനിക്ക് അറിയാല്ലോ...
:rofl1:
 
വേറെ ആർക്കും മനസ്സിലായില്ലെങ്കിലും ചേട്ടന് മനസ്സിലാവും എന്ന് എനിക്ക് അറിയാല്ലോ...
:rofl1:
Ellam kaviyude kazhivanenne njan parayu…(elima) :Laugh1:
 
Ellam kaviyude kazhivanenne njan parayu…(elima) :Laugh1:

എന്റെ കഴിവുകൾ മനസ്സിലാക്കാൻ ചേട്ടൻ എങ്കിലും ഉണ്ടല്ലോ ഇവിടെ. എനിക്ക് അത് മതി.
:fest:
 
എനിക്കും ചേട്ടനെ വലിയ ഇഷ്ടാ... Love you ട്ടാ...

:inlove::heart1:
ഇതിപ്പോ ഞാൻ നോക്കിയിട്ട് പോസ്റ്റ്‌ ഇട്ടിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കമന്റ്‌ ഇട്ട് കളിക്കാ രണ്ടും കൂടെ @ SHEEL
 
ഇതിപ്പോ ഞാൻ നോക്കിയിട്ട് പോസ്റ്റ്‌ ഇട്ടിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കമന്റ്‌ ഇട്ട് കളിക്കാ രണ്ടും കൂടെ @ SHEEL
Mutual understanding
 
ഇതിപ്പോ ഞാൻ നോക്കിയിട്ട് പോസ്റ്റ്‌ ഇട്ടിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കമന്റ്‌ ഇട്ട് കളിക്കാ രണ്ടും കൂടെ @ SHEEL
Thumbiyum post ayi irikathe post odu namukum comment itt kalikkam:tso:
 
Thumbiyum post ayi irikathe post odu namukum comment itt kalikkam:tso:
ഇതിപ്പോ ഞാൻ നോക്കിയിട്ട് പോസ്റ്റ്‌ ഇട്ടിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കമന്റ്‌ ഇട്ട് കളിക്കാ രണ്ടും കൂടെ @ SHEEL

മ്മ്‌ടെ സ്നേഹം കണ്ടിട്ട് ഇവിടെ ഉള്ളവർക്കെല്ലാം അസൂയ ആണ്. ചേട്ടൻ അത് കാര്യമാക്കണ്ടാ...
:rofl1:
 
കുറേ പേർക്ക് കൂടി നന്ദി പറയാൻ ഉണ്ട്. ദേ ഈ പാട്ട് ഒന്ന് കേട്ട് നോക്കു
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു
ഭൂമിയിൽ
വന്നവതാരമെടുക്കാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ.....
പിന്നതിൽ
പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തുമാസം ചുമന്നെന്നെ
ഞാനാക്കിയ
ഗർഭപാത്രത്തിനോ

(നന്ദിയാരോടു
ഞാ‍ൻ)

പൊട്ടിക്കരഞ്ഞുകൊണ്ടൂഴിലാദ്യമായ്
ഞാൻ പെറ്റുവീണ
ശുഭമുഹൂർത്തത്തിനോ
രക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻ
ആദ്യം പഠിപ്പിച്ച
പൊക്കിൾക്കൊടിയോടോ

(നന്ദിയാരോടു ഞാ‍ൻ)

മാഞ്ഞുപോകുന്നു
ശിരോലിഖിതങ്ങളും
മായുന്നു മാറാലകെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച
സ്വപ്‌നങ്ങളേ
പലകുറി നിങ്ങൾക്കു സ്വസ്‌തിയേകട്ടെ ഞാൻ

(നന്ദിയാരോടു
ഞാ‍ൻ)
 
Last edited:
മ്മ്‌ടെ സ്നേഹം കണ്ടിട്ട് ഇവിടെ ഉള്ളവർക്കെല്ലാം അസൂയ ആണ്. ചേട്ടൻ അത് കാര്യമാക്കണ്ടാ...
:rofl1:
ഇയ്യാ അസൂയ പ്പെടാൻ പറ്റിയ ചാധനം
 
കുറേ പേർക്ക് കൂടി നന്ദി പറയാൻ ഉണ്ട്. ദേ ഈ പാട്ട് ഒന്ന് കേട്ട് നോക്കു
ഇതിപ്പോ എവിടെ പോയി കേൾക്കണം
 
കുറേ പേർക്ക് കൂടി നന്ദി പറയാൻ ഉണ്ട്. ദേ ഈ പാട്ട് ഒന്ന് കേട്ട് നോക്കു
ആരോടും ചൊല്ലാൻ ഇല്ലെങ്കിൽ എന്നോട് ചൊല്ലിക്കൊ....
 
Top