• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നന്ദിത

പിന്നെ നീ മഴയാകുക

ഞാൻ കാറ്റാവാം നീ ആകാശവും ഞാൻ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോൾ നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ.
കാട് പൂക്കുമ്പോൾ
നമുക്ക് കടൽകാറ്റിന്റെ ഇരമ്പലിന് കാതോർക്കാം...
❤️
 
enthalle?? :brokenheart::heart1:
നന്ദിതയുടെ മരണത്തിനെ പറ്റി ഏതോ ഒരു മാസികയിൽ കണ്ട article, അതിൽ അവരുടെ അമ്മ പറഞ്ഞിട്ടുള്ള കുറച്ച് കാര്യങ്ങൾ, അവരുടെ introvert character, പിന്നെ ആത്മഹത്യ ചെയ്ത നിലയിൽ നന്ദിതയെ കണ്ടപ്പോൾ ഉണ്ടായ മാനസികാവസ്ഥ അങ്ങനെ പലതും.... ആ article ഞാൻ സ്കൂളിൽ പഠിച്ച സമയത്ത് എപ്പോഴോ വായിച്ചതാണ്..... അതിന് ശേഷം നന്ദിത ആരാണ് അവരുടെ writings എവിടെ കിട്ടും എന്ന് തിരക്കി library എല്ലാം കേറി ഇറങ്ങി നടന്നു.... ഒന്നും കിട്ടിയില്ല.... പിന്നെ ചില കവിതകൾ മാസികകളിൽ publish ചെയ്തത് വായിച്ചു.....ആരും അറിയാതെ നന്ദിത സൂക്ഷിച്ചു വെച്ച കവിതകൾ, പിന്നീട് അവരുടെ മരണശേഷം വീട്ടുകാർ തന്നെ കണ്ടെത്തി നന്ദിതയുടെ കവിതകൾ എന്ന പേരിൽ publish ചെയ്തു.... സത്യം പറഞ്ഞാൽ അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവരുടെ വീട്ടുകാർക്ക് പോലും അറിയില്ല..... പറയാൻ ഒരുപാട് എന്തൊക്കെയോ ബാക്കി വെച്ചിട്ടാണ് നന്ദിത മടങ്ങിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അവരുടെ കവിതകൾ വായിക്കുമ്പോൾ....മരണ ശേഷം ലോകമറിഞ്ഞ പ്രണയത്തിന്റെ കവയത്രി......നന്ദിത ❤️❤️❤️
 
പ്രണയത്തെപ്പറ്റി ഇത്ര deep ആയി എഴുതിയ മറ്റൊരു കവയത്രിയെ കണ്ടട്ടില്ല. പ്രണയത്തിന്റെ വേദന ആണ് അവരുടെ കവിതകൾ മുഴുവൻ. ആ വേദനയിൽ നിന്ന് അവർക്കു കിട്ടിയ സത്യങ്ങളും. അവർ ഇത്രയധികം സ്നേഹിച്ച ആ ആൾ ആരാണ്. അങ്ങനെ ഒരാൾ ശെരിക്കും ഉണ്ടാകുമോ എന്നൊക്കെ ഒരുപാട് ആലോചിച്ചിട്ടുണ്ട്
 
ആ രാത്രി അവൾ ആരെയോ കാത്തിരിക്കുകയായിരുന്നെന്നും ആ ആൾ വരാത്ത ദുഃഖത്തിൽ ആണ് ആത്മഹത്യ ചെയ്തതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അത് സത്യമാണോ എന്ന് അറിയില്ല.
 
നെറ്റിയില്‍ നിന്നു നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍
കറകളായ് പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴിയില്‍
എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരേയും കൂസാത്ത നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.
നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു;
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു;
എന്റെ ചിന്തകളുടെ.
 
പ്രണയത്തെപ്പറ്റി ഇത്ര deep ആയി എഴുതിയ മറ്റൊരു കവയത്രിയെ കണ്ടട്ടില്ല. പ്രണയത്തിന്റെ വേദന ആണ് അവരുടെ കവിതകൾ മുഴുവൻ. ആ വേദനയിൽ നിന്ന് അവർക്കു കിട്ടിയ സത്യങ്ങളും. അവർ ഇത്രയധികം സ്നേഹിച്ച ആ ആൾ ആരാണ്. അങ്ങനെ ഒരാൾ ശെരിക്കും ഉണ്ടാകുമോ എന്നൊക്കെ ഒരുപാട് ആലോചിച്ചിട്ടുണ്ട്
ആ രാത്രി അവൾ ആരെയോ കാത്തിരിക്കുകയായിരുന്നെന്നും ആ ആൾ വരാത്ത ദുഃഖത്തിൽ ആണ് ആത്മഹത്യ ചെയ്തതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അത് സത്യമാണോ എന്ന് അറിയില്ല.
നന്ദിതയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രണയവും മരണവുമാണ്.... അവർ ആരെ എങ്കിലും അഗാഥമായി പ്രണയിച്ചിരുന്നോ അതോ മരണത്തിനെയാണോ അവൾ പ്രണയിച്ചിരുന്നത് എന്നും തോന്നിയിട്ടുണ്ട് പലപ്പോഴും......
 
കാറ്റ്‌ ആഞ്ഞടിക്കുന്നു.
കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നു. ഞാന്‍ ആളിപ്പടരുന്നു.
മുടികരിഞ്ഞ മണം...
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍, ഉരുകുന്ന മാംസം,...
ചിരിക്കുന്ന തലയോട്ടി ...
ഞാന്‍ ചിരിക്കുന്നു...
സ്വന്തം വന്ധ്യത
മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി ഞാന്‍ ചിരിക്കുന്നൂ...
ഭ്രാന്തമായി....

ഇതിൽത്തന്നെ ഉണ്ടല്ലോ അവരുടെ ദുഃഖവും മരണത്തെ ഇഷ്ടപ്പെടുന്നതും
 
True.
 
Top