വളരെ ദേഷ്യക്കാരനായ ഒരു കുട്ടി ഉണ്ടായിരുന്നു, ദേഷ്യം വരുമ്പോൾ കണ്മുന്നിൽ ഉള്ളത് നശിപ്പിക്കുമായിരുന്നു, അങ്ങനെ ഒരിക്കൽ അവൻ ഒരു പെൺകുട്ടിയെ കണ്ടു, അവൾ അവന്റെ കയ്യിൽ ഒരു ചുറ്റികയും ആണിയും കൊടുത്തിട്ടു പറഞ്ഞു... നിനക്കു ദേഷ്യം തോന്നുമ്പോ അടുത്തുള്ള ഏതെങ്കിലും മരത്തിൽ ഒരു ആണി അടിക്കുക, ദേഷ്യം പോയില്ലെങ്കിൽ അടുത്ത അണി അടിക്കുക... ദേഷ്യം പോകും വരെ ആണി അടിക്കുക.... ആദ്യ ദിവസം അവൻ 36 അണി അടിച്ചു, രണ്ടാം ദിവസം അവൻ 28 എണ്ണം അടിച്ചു, അങ്ങനെ ക്രമേണ അത് കുറഞ്ഞു വന്നു...
മരത്തിൽ ആണി അടിക്കുന്നതിനേക്കാൾ എളുപ്പം ആണ് ദേഷ്യം നിയന്ത്രിക്കാൻ എന്നവൻ പഠിച്ചു, ക്രമേണ അവന്റെ ദേഷ്യം ഇല്ലാതായി, അവൻ അവൾക്ക് ചുറ്റിക തിരികെ കൊടുത്തു... ഇനി ഇതിന്റെ ആവശ്യം ഉണ്ടാവില്ല...
അപ്പോൾ അവൾ അണി അടിച്ചു വെച്ച മരത്തിൽ നിന്നും ആണി ഊരി എടുക്കാൻ പറഞ്ഞു... അവൻ അത് ഊരി... എല്ലാ മരങ്ങളിൽ ഓരോ തുള ഉണ്ടായിരുന്നു...
അത് ഒരു മനുഷ്യൻ ആണെന്ന് സങ്കൽപ്പിക്കുക... നിന്റെ ദേഷ്യം കാരണം ഉണ്ടായ മുറിവുകൾ ആണെന്ന് സങ്കൽപ്പിക്കുക...
@Honai എന്നോ കാരണം ഇല്ലാതെ അടി ഉണ്ടാക്കിയതിന് സോറി, ഇപ്പോഴും ടാഗ് ആക്കാതെ മിണ്ടുന്നതിനു താങ്ക്‌സ്... ഇത് തീരുവോ എന്നെങ്കിലും?
.
@Hadiya ഒരു സുഹൃത്തിനുള്ള പരിഗണന പോലും തരാതെ, ശ്രദ്ധിക്കാതെ, കാരണം ഇല്ലാതെ വെറുതെ ദേഷ്യപ്പെടുന്നത്തിനു സോറി, യോതൊരു വിലയും ഇല്ലാതെ ബ്ലോക്ക് ആക്കി ഓടുന്നതിന് സോറി..![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@damien പണ്ടെങ്ങോ ഏതോ തെറ്റിദ്ധാരണയുടെ പുറത്തു വെറുതെ അടി ഉണ്ടാക്കിയതിന് സോറി
പക്ഷെ നിനക്കും എനിക്കും ഉള്ളിൽ അറിയാം... തമ്മിൽ ഒന്നും ഇല്ലെന്നു..എങ്കിലും ആരൊക്കെയോ ഇന്നും കരുതുന്നു നമ്മൾ തമ്മിൽ ദേഷ്യം കൊണ്ട് നടക്കുന്നെന്നു... അങ്ങനെ ഉണ്ടെങ്കിൽ സോറി ![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@jackv2 പണ്ട് വളരെ വളരെ ഇഷ്ടത്തോടെ മിണ്ടിയിട്ടു... പിന്നെ മിണ്ടാതായതിനു സോറി, ചെറിയൊരു ദേഷ്യം എനിക്ക് തോന്നിയിരുന്നു... എല്ലാം മായ അല്ലെ... എന്റെ ദേഷ്യവും..![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@chippyz ചില സമയങ്ങളിൽ പുല്ലു വില ആണ്... കാരണം ഇല്ലാതെ ദേഷ്യം വരുമ്പോ കാരണം പറയാതെ ഞാൻ ബ്ലോക്ക് ആക്കിയിട്ടുണ്ട് ഒരുപാടു, സോറി![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@adidev ഞാൻ ഏറ്റവും കൂടുതൽ അടി ഉണ്ടാക്കിയിട്ടുള്ളത് നിന്നോടാണ്... പലതിനും പ്രോപ്പർ കാരണം ഇല്ല... ഈഗോ എന്നൊന്ന് ഉണ്ട്.. അത് എനിക്ക് വളരെ കൂടുതൽ ആണ്... ബാൻ, കിട്ടിയതും, mute കിട്ടിയതും കട്ടപ്പുറത്തു ഇരുന്നതും നിന്നോട് അടിയുണ്ടാക്കിയപ്പോൾ മാത്രം ആണ്...
സോറി
@Aathi റെസ്‌പെക്ട് എന്നൊരു സാധനം ഞാൻ പലപ്പോഴും അത്..തന്നിട്ടില്ല... ദേഷ്യം, ഓടിപ്പോക്ക്, വാശി, അടി.... സോറി.
കാരണം ഒന്നും ഇല്ലാതെ വെറുതെ അടി ഉണ്ടാക്കിയിട്ടുള്ള എല്ലാവരോടും സോറി, ഒരായിരം സോറി..
എന്ന്
ഗുപ്തൻ
ഒപ്പ്.
മരത്തിൽ ആണി അടിക്കുന്നതിനേക്കാൾ എളുപ്പം ആണ് ദേഷ്യം നിയന്ത്രിക്കാൻ എന്നവൻ പഠിച്ചു, ക്രമേണ അവന്റെ ദേഷ്യം ഇല്ലാതായി, അവൻ അവൾക്ക് ചുറ്റിക തിരികെ കൊടുത്തു... ഇനി ഇതിന്റെ ആവശ്യം ഉണ്ടാവില്ല...
അപ്പോൾ അവൾ അണി അടിച്ചു വെച്ച മരത്തിൽ നിന്നും ആണി ഊരി എടുക്കാൻ പറഞ്ഞു... അവൻ അത് ഊരി... എല്ലാ മരങ്ങളിൽ ഓരോ തുള ഉണ്ടായിരുന്നു...
അത് ഒരു മനുഷ്യൻ ആണെന്ന് സങ്കൽപ്പിക്കുക... നിന്റെ ദേഷ്യം കാരണം ഉണ്ടായ മുറിവുകൾ ആണെന്ന് സങ്കൽപ്പിക്കുക...
@Honai എന്നോ കാരണം ഇല്ലാതെ അടി ഉണ്ടാക്കിയതിന് സോറി, ഇപ്പോഴും ടാഗ് ആക്കാതെ മിണ്ടുന്നതിനു താങ്ക്‌സ്... ഇത് തീരുവോ എന്നെങ്കിലും?
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@Hadiya ഒരു സുഹൃത്തിനുള്ള പരിഗണന പോലും തരാതെ, ശ്രദ്ധിക്കാതെ, കാരണം ഇല്ലാതെ വെറുതെ ദേഷ്യപ്പെടുന്നത്തിനു സോറി, യോതൊരു വിലയും ഇല്ലാതെ ബ്ലോക്ക് ആക്കി ഓടുന്നതിന് സോറി..
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@damien പണ്ടെങ്ങോ ഏതോ തെറ്റിദ്ധാരണയുടെ പുറത്തു വെറുതെ അടി ഉണ്ടാക്കിയതിന് സോറി
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@jackv2 പണ്ട് വളരെ വളരെ ഇഷ്ടത്തോടെ മിണ്ടിയിട്ടു... പിന്നെ മിണ്ടാതായതിനു സോറി, ചെറിയൊരു ദേഷ്യം എനിക്ക് തോന്നിയിരുന്നു... എല്ലാം മായ അല്ലെ... എന്റെ ദേഷ്യവും..
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
@chippyz ചില സമയങ്ങളിൽ പുല്ലു വില ആണ്... കാരണം ഇല്ലാതെ ദേഷ്യം വരുമ്പോ കാരണം പറയാതെ ഞാൻ ബ്ലോക്ക് ആക്കിയിട്ടുണ്ട് ഒരുപാടു, സോറി