sulthan
Wellknown Ace
"എടോ ഇന്നെന്ത ഉണ്ടായതെന്നറിയോ തനിക്ക്...ഇന്നെ ഇന്നെനിക്ക് പ്രമോഷൻ കിട്ടി...ഇനി നമ്മൾ സ്വപ്നം കണ്ട പോലെ നമ്മുക്ക് ഒരു വീട് മേടിക്കാം.. അതല്ലേർന്ന തൻ്റെ ആഗ്രഹവും...എല്ലാം ഇനി നടക്കൂടാ..പിന്നെങ്കിൽ ഉണ്ടല്ലോ ഇന്ന് പ്രമോഷൻ കിട്ടിയ സന്തോഷത്തിൽ ഞാൻ രണ്ടെണ്ണം വീശി കേട്ടോ..ഓവർ ആയില്ല ഇച്ചിരിയെ അടിച്ചോളൂ..അതു പോട്ടെ നമ്മുക്ക് ഒരുനില വീട് പോരേ..പിന്നെ പതിയെ വലുതാക്കാമല്ലോ..എന്തായാലും അത് നമ്മുക്ക് നാളെ സംസരിക്കാട്ടോ..ഇന്നെനിക്ക് എന്തോ ക്ഷീണം പോലെ ഉറക്കം വരുന്നു...വന്നെന്നെ കെട്ടിപ്പിടിച്ചു കിടന്നേ..എൻ്റെ പൊന്നെ..മ്മാഹ്"
അയാൾ തൻ്റെ പ്രിയതമയുടെ ഫ്രെയിം ചെയ്ത ഫോട്ടോയും അവളുടെ ഷാൾ ഉം മാറോടു ചേർത്ത് കെട്ടിപിടിച്ചു കിടന്നു. അറിയാതെ ആണേൽ പോലും കൺപോളയിൽ നിന്ന് കണ്ണ് നീർ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. എന്തൊക്കെ നേടിയാലും അത് കാണാൻ തൻ്റെ പ്രാണൻ്റെ പാതി കൂടയില്ലെന്നുള്ള സത്യം എന്ത് കൊണ്ടോ അയാൾക്ക് അംഗീകരിക്കാനാവുന്നില്ല...
ചെറുപ്പമല്ലേ പോയോർ പോയില്ലേ നിനക്ക് വേറെ കെട്ടിക്കൂടെ ..വയസാംകാലത്ത് ആരാ കൂട്ടെന്ന പരിചയക്കാരുടെ ചോദ്യത്തിന് ഒരു ചിരിയോടെ "അവളിപ്പോഴും എൻ്റെ കൂടയിണ്ട് നിങ്ങക്കറിയത്തോണ്ടാ എൻ്റെ ദേവിക്ക് എന്നെ വിട്ട് പോവാൻ ആകില്ലാ.." എന്നൊരു മറുപടിയാ...
തൻ്റെ ജയേട്ടനെ ഒന്ന് ആവോളം പുണരാൻ പോലും തനിക്ക് പറ്റണിലല്ലോ എന്നോർത്ത് വിശമിച്ചോണ്ട് ദേവിയും ഉണ്ടാർന്നു ആ കട്ടിലിനരികെ...

Last edited: