ഞാൻ അയാളുടെ,
മടിയിലായിരുന്നു.
കോർത്ത കൈകളുമായി
നിർത്താതെ കഥകൾ,
പറഞ്ഞിരിക്കുന്ന ഞങ്ങൾ.
പീലി നിറഞ്ഞ കണ്ണുകളാൽ,
ഉള്ള അവന്റെ നോട്ടങ്ങൾ.
അവന്റെ സാമിപ്യത്തിൽ,
തരിളിതമാകുന്ന ഹൃദയത്തിന്റെ,
തിളക്കം എന്റെ കണ്ണുകളിൽ,
നിറയുന്ന നിമിഷങ്ങൾ.
കഥകളിൽ അലിഞ്ഞ
ഞങ്ങളുടെ,
സന്തോഷത്തിന്റെ
ചിരിയലകൾ.
മഴയുടെ തണുപ്പിനെ
തോല്പ്പിക്കും വിധം
ചൂടേറിയ അവന്റെ സ്പർശനങ്ങൾ.
ഒന്നായി ലയിക്കാൻ
കൊതിക്കുന്ന,
ശ്വാസ - നിശ്വാസങ്ങൾ.
മറ്റൊന്നിനെ
പറ്റിയും ചിന്തിക്കാതെ,
ഞങ്ങൾ ജീവിക്കുന്ന,
നിമിഷങ്ങൾ.
___________________________________________
ഇന്ന് ഒരാൾ പറഞ്ഞ ' ദിവാസ്വപ്നം ' എന്ന വാക്കിൽ തങ്ങി നിന്ന എന്റെ മനസ്സ് എപ്പോഴോ നിനച്ച് പോയൊരു സ്വപ്നം!
നിങ്ങൾക്കും ഉണ്ടാകില്ലേ. ഇത് പോലെ പല - പല, ചില സ്വപ്നങ്ങൾ.
~Appu