നിങ്ങൾക്കും ഉണ്ടാവില്ലെ തെറ്റിപ്പോയ തീരുമാനങ്ങൾ...
പക്ഷെ അതിൽ ഒരു കുറ്റബോധം തോന്നാത്തവർ, എന്തെന്നു വെച്ചാൽ അത് സ്വയം തീരുമാനിച്ചതായിരുന്നു...
പണ്ട് ഞാൻ ബാഗ്ലൂർ ജോലി ചെയ്യുന്ന സമയം, എൻ്റെ വീട്ടിലേയ്ക്ക് അവധിയ്ക്ക് പോവുക കാർ ഡ്രൈവ് ചെയ്താണ്.
ഒരു അവധി ദിവസം രാവിലെ കാർ എടുത്ത് ഇറങ്ങി, ഏകദേശം 4 മണിയ്ക്ക്. രാവിലെ 7 മണി ആയപ്പോൾ മൈസൂർ എത്തി. ഔട്ടർ റിംഗ് റോാഡ് വഴി കോടിക്കോട് റൂട്ട്...പെട്ടെന്ന് പോക്കറ്റ് റോഡിൽ നിന്നും വന്ന ഒരു മോപ്പഡ് എൻ്റെ കാറിൽ ഇടിച്ചു. ആൾ വായുവിൽ ഉയർന്ന് പൊങ്ങി റോഡിൽ വീഴുന്നത് ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഞാൻ കാണുന്നുണ്ട്. അനക്കമില്ല ഞാൻ ഒന്നു പേടിച്ചു. ഉടനെ അയാൾ എഴുന്നേറ്റു. അപ്പഴാണ് ശ്വാസം വീണത്. തെറ്റ് എൻ്റെ കൈയിൽ അല്ലാത്തത് കൊണ്ട് നാട്ടുകാർ കൂടെ നിന്നു.
ആളെ ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചു . ബന്ധുക്കൾ വരുന്നത് വരെ കാത്ത് നിന്നു. പ്രാഥമിക ശുശ്രൂഷകൾ കൊടുത്ത്. ഞാൻ പറഞ്ഞു കേസ് ആക്കാം എന്ന്. അവർ അതിനു തയ്യാറായില്ല. ഞാൻ ചോദിച്ചു എന്ത് വേണം ? ആളുടെ ഭാര്യ പറഞ്ഞു ഭർത്താവിന് 6 മാസത്തേയ്ക്ക് ഇനി ജോലിയക്ക് പോവാനാവില്ല. ആളുടെ ശമ്പളം 8000 രൂപ കൂടാതെ ആശുപത്രി ചെലവുകൾ. ഏകദേശം 150000 രൂപ. ഞാൻ പറഞ്ഞു പറ്റില്ല.
അവർ ദേഷ്യപ്പെട്ടു. ഞാൻ പറഞ്ഞു എനിയ്ക്ക് ഇൻഷുറൻസ് ഉണ്ട്, ലൈസൻസ് ഉണ്ട് . പിന്നെ ഇത്രയും ഞാൻ ചെയ്യേണ്ട കാര്യവും ഇല്ല. എനിയ്ക്ക് ആളെ ഇവിടെ എത്തിച്ച് പോലീസ് സ്റ്റേഷനിൽേ ാാരുന്നു ഇത്രയും ഞാൻ ചെയ്തത് മര്യാദയുടെ പേരിലാണ് .
അവർക്ക് അത് പറ്റില്ല. ഞാൻ അന്വഷിച്ചപേ പാൾ അറിഞ്ഞത് ഇത്രയും ചെ യതത് തന്നെ ധാരാളം ആണെന്നാണ് . പോലീസ സ്റ്റേഷനിൽ പോയി കേസ് അവർ റെജിസ്റ്റർ ചെയ്തു. എന്നോട് പോലീസ് പറഞ്ഞു കൗണ്ടർ കേസ് കൊടുക്കണ്ട . അവർക്ക് അനുകൂലമായ വിധി വരില്ല. എന്തെന്നാൽ അയാൾക്ക് ഇൻഷുറൻസ് ഇല്ല. ഞാൻ പറഞ്ഞു ഓക്കെ. അത് ഒരു മനുഷ്യത്യം മാത്രം ആയിരുന്നു.
അതിനു ശേഷം അവർ എന്നെ വിളിച്ച് ഭീഷണി പെടുത്തുക വരെ ചെയ്തു. പക്ഷെ എനിയ്ക്ക് കുറ്റബോധമില്ല തീരുമാനം തെറ്റിയതിൽ ആൾക്ക് നല്ല ഒരു എമൗണ്ട് ഇൻഷുറൻസ് കിട്ടുമല്ലോ...
ഇതിൻ്റെ കേസും കൂട്ടമായി എനിക് കുറെ അലയേണ്ടി വന്നു...
NB: ആളുടെ കാലിൻ്റ രണ്ട് എല്ലും പൊട്ടി പോയിരുന്നു. കൂടാതെ ആൾ ഒരു ഡൈബറ്റിക് പേഷ്യൻറ്റം...
I _uu