• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തീരാത്ത യാത്രകളിലെ മായാജാലം

KingDracula

Newbie
നമ്മൾ ചെയ്ത യാത്രകളിൽ നമ്മളെ ഓര്മിപ്പിക്കുന്നത് നമ്മൾ പോയ ലക്ഷ്യങ്ങളോ എത്തി ചേർന്ന സ്ഥലമോ നമ്മൾ കണ്ട കാഴ്ചകളോ മാത്രം അല്ല... അതിൽ ഉപരി നമ്മളുടെ കൂടെ സഞ്ചരിച്ച ആളു അവരുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളും ആണ്... ചെറിയെ തമാശകൾ കളിയാക്കലുകൾ പരിഭവങ്ങൾ സങ്കടങ്ങൾ അനുഭവങ്ങൾ സ്നേഹങ്ങളും... എന്നും ഓർക്കാൻ നമ്മുക്ക് അവരുമായി ഉള്ള ഓർമ്മകൾ മാത്രമേ ബാക്കി ഉണ്ടാവു ഒരിക്കലും തിരിച്ചു കിട്ടാത്ത വീണ്ടും സംഭവിക്കാൻ സാധിക്കാതെ പോവുന്ന നിമിഷത്തിന്റെ കുഞ് ഓർമ്മകൾ... ജീവിതംകാലം കഴിയും വരെ ഓർക്കാൻ അതേ ഉണ്ടാവു അതാണ്‌ യാത്രകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മായാജാലം... ♥️
 
എനിക്കും അമേരിക്ക അല്ലേൽ യൂറോപ്പ് യാത്ര ചെയ്യണം എന്നുണ്ട്. അവിടുത്ത കാഴ്ചകൾ കാണാൻ, സായിപ്പിൻ്റെയും മദാമ്മയുടെയും കുൽസിതങ്ങൾ, പബ്ലിക് റോഡിൽ ഉള്ള ഉമ്മ വെക്കൽ ഇതൊക്കെ ഒന്ന് കാണണം
 
വാ പോവാം ♥️
 
Kanda mathya?
 
നമ്മൾ ചെയ്ത യാത്രകളിൽ നമ്മളെ ഓര്മിപ്പിക്കുന്നത് നമ്മൾ പോയ ലക്ഷ്യങ്ങളോ എത്തി ചേർന്ന സ്ഥലമോ നമ്മൾ കണ്ട കാഴ്ചകളോ മാത്രം അല്ല... അതിൽ ഉപരി നമ്മളുടെ കൂടെ സഞ്ചരിച്ച ആളു അവരുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളും ആണ്... ചെറിയെ തമാശകൾ കളിയാക്കലുകൾ പരിഭവങ്ങൾ സങ്കടങ്ങൾ അനുഭവങ്ങൾ സ്നേഹങ്ങളും... എന്നും ഓർക്കാൻ നമ്മുക്ക് അവരുമായി ഉള്ള ഓർമ്മകൾ മാത്രമേ ബാക്കി ഉണ്ടാവു ഒരിക്കലും തിരിച്ചു കിട്ടാത്ത വീണ്ടും സംഭവിക്കാൻ സാധിക്കാതെ പോവുന്ന നിമിഷത്തിന്റെ കുഞ് ഓർമ്മകൾ... ജീവിതംകാലം കഴിയും വരെ ഓർക്കാൻ അതേ ഉണ്ടാവു അതാണ്‌ യാത്രകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മായാജാലം... ♥️
വാഗമണ്ണിൽ ഒരു ചെറിയ സൂയിസ്ഡ് പോയിന്റ് ഉണ്ട്, അതിനോട് ചേർന്ന് ഒരു ചെറിയ ലോക്കൽ ചായക്കടയും ഒരു മുളകൊണ്ട് ഉണ്ടാക്കിയ ബഞ്ചും ഉണ്ട്, മഴ പെയ്തു കഴിഞ്ഞു മഞ്ഞു പൊങ്ങുമ്പോ.... ആ ബെഞ്ചിൽ പോയിരിക്കണം... ആ കടയിൽ നിന്നും ചായയും ചൂട് ബ്രെഡ്‌ ഓംലറ്റും വാങ്ങി കഴിക്കണം... ലൈഫ് ഇൽ ആദ്യം ആയിട്ട് 4 തവണ തുടർച്ച ആയിട്ട് ചായ വാങ്ങി കുടിച്ചത് അവിടെ നിന്നാണ്...
പിന്നെ ഒരിടത്തും അന്നത്തെ ആ ചായയുടെ രുചി കിട്ടിയിട്ടില്ല...
❤️
 
ഞാനും പോയിട്ടുണ്ട് അവിടെ ♥️
 
Top