• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തിര മായ്ച്ച തീരം...

SHEEL

Epic Legend
Chat Pro User
IMG_1937.jpeg
കണ്ണുകൾ ഇപ്പോഴും കടൽ കണ്ടുകൊണ്ടിരിക്കുന്നു....
മനസ്സ് കടലെടുക്കുന്നതുവരെ അത് തുടർന്ന്കൊണ്ടേയിരിക്കും......
 
Last edited:
നിങ്ങൾക് മാത്രം ഇത്ര കൂടിയ സാധനം ആരാ സപ്ലൈ ചെയ്യുന്നേ :angryred: വരുന്നു പോസ്റ്റ്‌ ഇടുന്നു ഓഫ്‌ ആകുന്നു wow:blush:
 
നിങ്ങൾക് മാത്രം ഇത്ര കൂടിയ സാധനം ആരാ സപ്ലൈ ചെയ്യുന്നേ :angryred: വരുന്നു പോസ്റ്റ്‌ ഇടുന്നു ഓഫ്‌ ആകുന്നു
ഇനി കുറഞ്ഞ സാധനങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കു ... ഭാവന ഉണർത്താൻ ചിലവ് കുറവാണു മുത്തേ ... :Laugh1:
 
ലിസ്റ്റ് pmil ഇട്ടേ നോക്കട്ടെ കിട്ടുമോ എന്ന് ;)
 
View attachment 242770
കണ്ണുകൾ എപ്ലോഴും കടൽ കണ്ടുകൊണ്ടിരിക്കുന്നു....
മനസ്സ് കടലെടുക്കുന്നതുവരെ അത് തുടർന്ന്കൊണ്ടേയിരിക്കും......
മനസ്സ് കടൽ എടുത്താലും കണ്ണുകൾ ഉണ്ടല്ലോ കാണാൻ
 
മനസിനുള്ളിലെ കടലിൻ തിരമാലകൾ ആരും അധികം അറിയാറില്ല...❤️
 
അതെ കണ്ണുകൾ ഉണ്ട് കാണാൻ വേണ്ടി മാത്രം :)
 
മനസിനുള്ളിലെ കടലിൻ തിരമാലകൾ ആരും അധികം അറിയാറില്ല...❤️
തിരമാലകളെ ശാന്തരാകുവിൻ :cool1:
 
ഇനി കുറഞ്ഞ സാധനങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കു ... ഭാവന ഉണർത്താൻ ചിലവ് കുറവാണു മുത്തേ ... :Laugh1:
Haha
നിങ്ങൾക് മാത്രം ഇത്ര കൂടിയ സാധനം ആരാ സപ്ലൈ ചെയ്യുന്നേ :angryred: വരുന്നു പോസ്റ്റ്‌ ഇടുന്നു ഓഫ്‌ ആകുന്നു wow:blush:
 
തിരമാലകളെ ശാന്തരാകുവിൻ :cool1:
പറഞ്ഞിട്ടുണ്ട്... കേൾക്കുമോ എന്ന് അറിയില്ല
 
View attachment 242770
കണ്ണുകൾ എപ്ലോഴും കടൽ കണ്ടുകൊണ്ടിരിക്കുന്നു....
മനസ്സ് കടലെടുക്കുന്നതുവരെ അത് തുടർന്ന്കൊണ്ടേയിരിക്കും......

ചുമ്മാ ഒരു പണിയുമില്ലാതിരിക്കുമ്പോൾ കടൽത്തീരത്ത് പോയിരുന്ന് "കടലമ്മ കള്ളി" എന്നെഴുതിയിട്ട് തിര വന്ന്‌ അത് മായ്ക്കുന്നുണ്ടോന്ന് നോക്കി ഇരിക്കുന്നതിനെ പറ്റി ഇത്ര ഭംഗിയായി ചേട്ടൻ എഴുതിയല്ലോ. സമ്മതിച്ചിരിക്കുന്നു...
:rofl1:
 
സത്യത്തിൽ ഇത്രെയും ഇതിന് അർഥം ഉണ്ടായിരുന്നു എന്ന് ചേട്ടൻ പറഞ്ഞപ്പോ ഞാനും ഞെട്ടി പോയി ചേട്ടാ :hearteyes:
 
Top