• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തിരുവോണം ബമ്പർ

CASAN0VA

Epic Legend
ആരാണാവോ ആ ഭാഗ്യവാൻ എന്തായാലും എന്റെ 500 രൂപ പോയി കിട്ടി.....:cry1:
images (1).jpeg
 
എന്റേയും 500 പോയി കിട്ടി. അവസാന അക്കങ്ങൾ 1956 ആയിരുന്നേൽ 1000/- അടിച്ചേനെ. പക്ഷേ എന്റെ 1954 ആയി പോയി. എന്നാലും ഭാഗ്യം അടുത്ത് എത്തിയിട്ടുണ്ടെന്നു വിചാരിച്ചു സമാധാനിക്കാം.

:Laugh1:
 
എന്റേയും 500 പോയി കിട്ടി. അവസാന അക്കങ്ങൾ 1956 ആയിരുന്നേൽ 1000/- അടിച്ചേനെ. പക്ഷേ എന്റെ 1954 ആയി പോയി. എന്നാലും ഭാഗ്യം അടുത്ത് എത്തിയിട്ടുണ്ടെന്നു വിചാരിച്ചു സമാധാനിക്കാം.

:Laugh1:
എനിക്ക് 1000 ന് 4 number പോയി 2120 ന് 1000 എന്റേത് 2124
 
എന്റെ ഒരു relative അടുത്തു വന്ന ഭാഗ്യം ആണ് :shiver:
IMG-20230921-WA0000.jpgIMG-20230921-WA0001.jpg
 
Top