ചിലയിഷ്ടങ്ങൾക്കു പേരില്ല..
ആ ഇഷ്ടങ്ങളാവും മറ്റെന്തിനെക്കാളും നമുക്ക് ഏറെ പ്രിയമായി തോന്നുക.. അവരുടെ അനുവാദമില്ലാതെയാവും ഒരുപക്ഷേ നമുക്കവരോട് പ്രത്യേകമൊരു ഇഷ്ടം, അടുപ്പം ഒക്കെ തോന്നുക.. നമ്മുടെ ചിന്തകളിൽ നിറയുക.. സ്വപ്നങ്ങളിൽ നിറയുക.. കേൾക്കുന്ന ശബ്ദങ്ങളിൽ നിറയുക, ചുറ്റുമുള്ള കാഴ്ചകളിൽ നിറയുക.. നമുക്കവരോട് തോന്നുന്ന അനുഭൂതി ഒരുപക്ഷേ അവർക്കു തോന്നണമെന്നുമില്ല.. ഒരാൾ ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ടേയിരിക്കും, മറ്റെയാൾ അത് തിരിച്ചറിയാതെ അയാളുടെ ലോകത്തു വ്യാപൃതനായിരിക്കും. അങ്ങനെയുള്ള ഇഷ്ടങ്ങളും ചിലർ അനുഭവിക്കുന്നുണ്ട്..
തിരിച്ചറിയപ്പെടാതെ പോകുന്ന ഏറെ മൂല്യമുള്ളയിഷ്ടം...!!!