GameChangeR
Favoured Frenzy
ഈ ലോകത്തു ഏറ്റവും മനോഹരമായ പ്രണയം
തിരയും തീരവും പ്രണയിക്കുന്നതാണ് ഓരോ വട്ടം അകന്നുപോകുമ്പോഴും പിടിച്ചുനിർത്താൻ കഴിയാത്തത്ര സ്നേഹം പിന്നെയും ഉള്ളിൽ നിറയുമ്പോഴാണ് വീണ്ടും വീണ്ടും
തിരകളായി ഓരോ നിമിഷവും തീരത്തെ തഴുകിക്കൊണ്ടുരിക്കണം സ്നേഹം പങ്കുവെക്കുന്നു
തിരയും തീരവും എന്നപോൽ, നീയും ഞാനും
നമ്മുടെ പ്രണയം തിരയും തീരവും പോലെ ആകണം ഒരു നിമിഷം പോലും പരസ്പരം പിരിയവയ്യാതെ ഓരോ നിമിഷവും അവളെ തഴുകിക്കൊണ്ട് അവളോട് വഴക്കിട്ട് കൊണ്ട് പിണക്കം മറന്ന് വീണ്ടും വീണ്ടും അവളെ ചുംബിച്ച് കൊണ്ട് വാരിപ്പുണർന്നു കൊണ്ട് കടലുപോലെ പ്രണയിക്കണം
തിരയും തീരവും പോലെ നമ്മൾ എന്നും പ്രേണയെച്ചുകൊണ്ടുയിരിക്കുന്നു

Last edited: