Gandharvajr
Wellknown Ace
പോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
പോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
എടാ ആരേലും അന്വേഷിച്ചാൽ 10 ദിവസം കഴിഞ്ഞ് വരും എന്ന് പറഞ്ഞേക്ക്
Chat ninnu gap edukkanam enn thonni. Mind onn refresh akan...Evdada pone
പോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ veendum kanam
Take a Break, and come Back strongerപോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
ക്രിസ്മസ് വേക്കേഷൻ പോകുവാന്നോപോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
X mas koodan chatil undavumക്രിസ്മസ് വേക്കേഷൻ പോകുവാന്നോ
പോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
മാഷിന് competition ആയോപോയിട്ട് വന്നില്ലേലും കുഴപ്പം ഇല്ലാട്ടാ..
ഒരാള് പോയാൽ അത്രയും Competition കുറയുല്ലോ...
മാഷിന് competition ആയോ
Hamada Jinjinakkadiപോയിട്ട് വന്നില്ലേലും കുഴപ്പം ഇല്ലാട്ടാ..
ഒരാള് പോയാൽ അത്രയും Competition കുറയുല്ലോ...
January 1 nu decent ayitt 2 nu thirich varan alle....അതേന്നേ... പിടിച്ചു നിൽക്കാൻ പറ്റണ്ടേ... ഞാനും പോയാല്ലോ എന്ന് ആലോചിക്കാണ്... ഡിസംബർ 31 വരെ എങ്ങെനെയെങ്കിലും പിടിച്ചു നിൽക്കണം.
പണ്ട് ഇവിടെ ഒരുത്തൻ ഉണ്ടായിരുന്നു നിന്നെപ്പോലെ... മാസമാസം നന്നാവാൻ പോക്ക് ആയിരുന്നു അവൻ...പോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
Njan nannavan povanu ennalla paranjath. Onnude vayikk.. ninne pole okke ivide engane nilkkanam enn udayipp padikkan povanu enna paranje..പണ്ട് ഇവിടെ ഒരുത്തൻ ഉണ്ടായിരുന്നു നിന്നെപ്പോലെ... മാസമാസം നന്നാവാൻ പോക്ക് ആയിരുന്നു അവൻ...
January 1 nu decent ayitt 2 nu thirich varan alle....
Ippo eth idyil aanu ullath ath adyam paraപോകുന്നു ചാറ്റിൽ നിന്ന്... കുറച്ച് ദിവസത്തെ ഇടവേള ആവശ്യം ആണ്...
ഞാൻ കയറാതെ പിടിച്ച് നിക്കുന്നത് പാട് പെട്ട് ആണ്ഞാൻ അങ്ങനെ പോവാണേൽ കുറഞ്ഞത് രണ്ടു മൂന്നു മാസം എടുക്കും തിരിച്ചു വരാൻ.