ഒരിക്കൽ കൃഷ്ണൻ രുക്മിണിയോട് പറഞ്ഞു.. ഒരു തമാശ പറഞ്ഞു.
...നമ്മൾ തമ്മിൽ ശെരിയാവില്ല.... നിന്നോട് എനിക്ക് പ്രണയം ഒന്നും ഇല്ല.... ഞാൻ കല്യാണം കഴിക്കാൻ പോവുകയാണ്... എന്റെ കല്യാണ നിശ്ചയം ആയിരുന്നു ഇന്ന്...
എല്ലാവരോടും എല്ലാ കാലത്തും തമാശ പറഞ്ഞു നടക്കുന്നതുപോലെ ഒരു തമാശ, അവളുടെ റിയാക്ഷൻ എന്താണെന്ന് അറിയാൻ... അത്രേ ഉണ്ടായിരുന്നുള്ളു...
കേട്ട മാത്രയിൽ അവളുടെ കണ്ണ് നിറഞ്ഞു, കരഞ്ഞു, കരഞ്ഞു കരഞ്ഞു ബോധം പോയി, ആശുപത്രിയിൽ ആയി...
അന്ന് കൃഷ്ണന് മനസിലായി...
ജീവൻ ആണെന്ന് ഒക്കെ വെറുതെ പറയുന്നത് അല്ല... ഒരാൾ ഇല്ലെങ്കിൽ ചിലപ്പോൾ.. മറ്റേ ആളുടെ ജീവൻ പോകും എന്ന്..!!!!