നിന്നെ കണ്ട നാൾ മുതൽ, നിന്നെ അറിയാനുള്ള യാത്രയിലാണ് ഞാൻ... ഇന്നും തുടരുന്ന അനന്തമായ യാത്ര..... ഉത്തരം കിട്ടാത്തൊരു ചോദ്യവും പേറി
എത്തിച്ചേരുവാൻ കഴിയാത്ത നിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക്.
എത്തിച്ചേരുവാൻ കഴിയാത്ത നിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക്.