Sugar candy
Newbie
ആരോ തനിയെ....
അടുനക്കല്ലേ.....
കാണാമെന്നൊരു
മോഹംകൊണ്ടൊരു
കാറ്റായി മാറിയതാണെന്ന് ഞാൻ
നോവായി വന്നൊരു പാവം രാവിന്ന്
കൂട്ടായി മാറിയതാണ് ഞാൻ
വിറയുമീ ചിറകുമായി ഇതിലെ
അലയുമ്പോൾ....
നിറയും ഈ മിഴികളിൽ പ്രണയമായി വന്നതാണ് ഞാൻ...
അടുനക്കല്ലേ.....
കാണാമെന്നൊരു
മോഹംകൊണ്ടൊരു
കാറ്റായി മാറിയതാണെന്ന് ഞാൻ
നോവായി വന്നൊരു പാവം രാവിന്ന്
കൂട്ടായി മാറിയതാണ് ഞാൻ
വിറയുമീ ചിറകുമായി ഇതിലെ
അലയുമ്പോൾ....
നിറയും ഈ മിഴികളിൽ പ്രണയമായി വന്നതാണ് ഞാൻ...