മഴയായ് പെയ്ത് നിനക്കായ് മാത്രം...View attachment 242127
ഒരു മഴയാണ് നീ .... ഏഴു നിറങ്ങളിലും കോരി ചൊരിയുമ്പോള്‍, കണ്ണിൻ ഇമവെട്ടാനാകാത്ത ഒരു നേരത്ത്, മറഞ്ഞെന്നിൽ സ്പര്‍ശിച്ച മായാത്ത തുള്ളി .....
ഒരു തൊട്ടാവാടി പൂവിനെ തൊടാൻ വിസമ്മതിച്ച വിരൽ!!!മഴയായ് പെയ്ത് നിനക്കായ് മാത്രം...
എത്ര പെയ്തിട്ടും നിന്നെ സ്പർശിക്കാൻ,
എനിക്ക് ഒരിക്കലും കഴിഞില്ല....
ഈ ജന്മം മുഴുവൻ നിനക്കായ് പെയ്യാൻ കാത്തിരിക്കും ഞാൻ...
ഒരു തൊട്ടാവാടി പൂവിനെ തൊടാൻ വിസമ്മതിച്ച വിരൽ!!!
മുള്ളുകളെ ഭയന്നല്ല...
ആ ചിരി ചിരിമായില്ലേ ....?
വിരലിനു ഇഷ്ടം തൊട്ടാൽ വാടുന്ന പൂക്കളെ ആവില്ല ചിലപ്പോൾ... അതാവും വിസമ്മതിക്കുന്നത്.. വിരൽ തൊടുമ്പോൾ വിരിയുന്ന പൂക്കളെ തൊട്ടു നോക്ക്... അങ്ങനെ ഉള്ള പൂക്കളെ കുറിച്ച് ചേട്ടൻ പാട്ടിൽ കേട്ടിട്ടില്ലേ...
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍...
ചേട്ടൻ അത് ഒന്നുകൂടെ വായിച്ചു നോക്കെന്റെ ചേട്ടാ.... അല്ലേലും തൊട്ടാവാടി പൂവ് വാടുല്ല...വിരലിനു ഇഷ്ടം തൊട്ടാൽ വാടുന്ന പൂക്കളെ ആവില്ല ചിലപ്പോൾ... അതാവും വിസമ്മതിക്കുന്നത്.. വിരൽ തൊടുമ്പോൾ വിരിയുന്ന പൂക്കളെ തൊട്ടു നോക്ക്... അങ്ങനെ ഉള്ള പൂക്കളെ കുറിച്ച് ചേട്ടൻ പാട്ടിൽ കേട്ടിട്ടില്ലേ...
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍...
Angane avar vendum kandu muttiyirikinnuലെ bestie
ചേട്ടൻ അത് ഒന്നുകൂടെ വായിച്ചു നോക്കെന്റെ ചേട്ടാ.... അല്ലേലും തൊട്ടാവാടി പൂവ് വാടുല്ല...
അടുത്തവട്ടം നമുക്ക് വാടാമല്ലി നോക്കാംഎന്നെ അങ്ങനെ മണ്ടൻ ആക്കല്ലേ ചേട്ടാ... വായിക്കുമ്പോൾ ഒരു ഓളം കിട്ടാൻ ഞാൻ തൊട്ടാവാടി പൂവിനെ മാത്രമല്ല വാടിപ്പിക്കുക, എന്ത് വേണേലും വാടിപ്പിക്കും.
ഇതൊക്കെ മനസിലാകുവോ ആവോ..
ആ വിരലുകളാൽ ചിരി മായുന്നെങ്കിൽ,ഒരു തൊട്ടാവാടി പൂവിനെ തൊടാൻ വിസമ്മതിച്ച വിരൽ!!!
മുള്ളുകളെ ഭയന്നല്ല...
ആ ചിരി ചിരിമായില്ലേ ....?
ഇതൊക്കെ മനസിലാകുവോ ആവോ..
വഷളൻ... മ്ലേച്ചൻമനസ്സിലാക്കേണ്ടവര് മനസ്സിലാക്കിക്കൊള്ളും... എന്തായാലും ചേട്ടന് കാര്യം മനസ്സിലായല്ലോ... പിന്നെ ഞാൻ ഇട്ടതു കൊണ്ട് എന്തായാലും നല്ല ഉദ്ദേശത്തോടെ ആവില്ലെന്ന് ഇപ്പൊ ഇവിടെ ഒട്ടുമിക്കവർക്കും അറിയാമെന്നു തോന്നുന്നു.
വഷളൻ... മ്ലേച്ചൻ
VoohooView attachment 242127
ഒരു മഴയാണ് നീ .... ഏഴു നിറങ്ങളിലും കോരി ചൊരിയുമ്പോള്‍, കണ്ണിൻ ഇമവെട്ടാനാകാത്ത ഒരു നേരത്ത്, മറഞ്ഞെന്നിൽ സ്പര്‍ശിച്ച മായാത്ത തുള്ളി .....