ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ
ഇനി അതാരുന്നോ ആവോ ട്രു ലബ്
ഇനി അതാരുന്നോ ആവോ ട്രു ലബ്
Last edited:
പശു ചത്തു മോരിലെ പുളിം പോയി. ഇനി പശുവിൻ്റെ ജാതകം നോക്കിട്ട് എന്നതാ കാര്യംആരാണവൻ....
കേസ് കൊടുക്കണം പിള്ളേച്ചാ.... ഹൃദയം ആണെങ്കിലും കട്ടെടുത്തെ അല്ലേ... മോഷണം ആണ്.... ഐ പി സി.....പശു ചത്തു മോരിലെ പുളിം പോയി. ഇനി പശുവിൻ്റെ ജാതകം നോക്കിട്ട് എന്നതാ കാര്യം
കേസ് കൊടുത്തിട്ട് കാര്യമില്ലല്ലോ.. അവർ കണ്ടുപിടിച്ചാൽ ഹൃദയം മാത്രം അല്ലേ കിട്ടൂ .അതുകൊണ്ട് പോയ ആളെ കൂടെ ആണ് എനിക്ക് വേണ്ടെകേസ് കൊടുക്കണം പിള്ളേച്ചാ.... ഹൃദയം ആണെങ്കിലും കട്ടെടുത്തെ അല്ലേ... മോഷണം ആണ്.... ഐ പി സി.....
പുള്ളിക്കാരന് അങ്ങനെ ഒരു പേരുണ്ടോ കർത്താവേ ആളറിയാതെ പറഞ്ഞതാ ഈ പാപിയോട് പൊറുക്കേണമേഅപ്പോ അടിച്ചോണ്ട് പോയ ആളുടെ പേര് കാലമാടൻ എന്നാണോ. കാലമാടൻ എന്നത് ശിവനെ വിളിക്കുന്ന പേരാ അപോ ശിവൻ ആണോ അടിച്ചോണ്ട് പോയത്
സാരമില്ല പുള്ളിക്കാരൻ എന്തായാലും ഈ പോസ്റ്റ് കണ്ട് കാണില്ലപുള്ളിക്കാരന് അങ്ങനെ ഒരു പേരുണ്ടോ കർത്താവേ ആളറിയാതെ പറഞ്ഞതാ ഈ പാപിയോട് പൊറുക്കേണമേ
അതെ പുള്ളിക്ക് തൂണിലും തുരുമ്പിലും ഒന്നും വന്നു നോക്കാൻ പറ്റുകേലല്ലോസാരമില്ല പുള്ളിക്കാരൻ എന്തായാലും ഈ പോസ്റ്റ് കണ്ട് കാണില്ല
പോസ്റ്റ് കാണുകയും ചെയ്തു, അതു എടുത്ത് മാറ്റുകയും ചെയ്തു.സാരമില്ല പുള്ളിക്കാരൻ എന്തായാലും ഈ പോസ്റ്റ് കണ്ട് കാണില്ല
വേണ്ടി വന്നാ, വന്നു നോക്കാൻ പറ്റും..അതെ പുള്ളിക്ക് തൂണിലും തുരുമ്പിലും ഒന്നും വന്നു നോക്കാൻ പറ്റുകേലല്ലോ
എന്തിന് ??? എൻ്റെ പോസ്റിനോടു പോലും ദയ ഇല്ലെ????പോസ്റ്റ് കാണുകയും ചെയ്തു, അതു എടുത്ത് മാറ്റുകയും ചെയ്തു.
വേണ്ടി വന്നാ, വന്നു നോക്കാൻ പറ്റും..
Lavan yaaruശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ
ഇനി അതാരുന്നോ ആവോ ട്രു ലബ്
Not yours but Jack's one comment was about religious thing,എന്തിന് ??? എൻ്റെ പോസ്റിനോടു പോലും ദയ ഇല്ലെ????
Athinu njan enth ചെയ്തുNot yours but Jack's one comment was about religious thing,
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ
ഇനി അതാരുന്നോ ആവോ ട്രു ലബ്
Venongil njn ente hrudayam thann vidaam…ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ
ഇനി അതാരുന്നോ ആവോ ട്രു ലബ്
അത് വല്ല ആക്രി വിലക്ക് തൂക്കി വിൽക്ക്Venongil njn ente hrudayam thann vidaam…
Enikk onnum manasilay illaശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ
ഇനി അതാരുന്നോ ആവോ ട്രു ലബ്
Saramilla kuttik atra vivare ullu athaEnikk onnum manasilay illa