• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ട്രൂ ലബ്

Eva Angeline

Favoured Frenzy
VIP
Posting Freak
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ

ഇനി അതാരുന്നോ ആവോ ട്രു ലബ്
 
Last edited:
പശു ചത്തു മോരിലെ പുളിം പോയി. ഇനി പശുവിൻ്റെ ജാതകം നോക്കിട്ട് എന്നതാ കാര്യം
കേസ് കൊടുക്കണം പിള്ളേച്ചാ.... ഹൃദയം ആണെങ്കിലും കട്ടെടുത്തെ അല്ലേ... മോഷണം ആണ്.... ഐ പി സി.....
 
കേസ് കൊടുത്തിട്ട് കാര്യമില്ലല്ലോ.. അവർ കണ്ടുപിടിച്ചാൽ ഹൃദയം മാത്രം അല്ലേ കിട്ടൂ .അതുകൊണ്ട് പോയ ആളെ കൂടെ ആണ് എനിക്ക് വേണ്ടെ
 
അപ്പോ അടിച്ചോണ്ട് പോയ ആളുടെ പേര് കാലമാടൻ എന്നാണോ. കാലമാടൻ എന്നത് ശിവനെ വിളിക്കുന്ന പേരാ അപോ ശിവൻ ആണോ അടിച്ചോണ്ട് പോയത്
പുള്ളിക്കാരന് അങ്ങനെ ഒരു പേരുണ്ടോ കർത്താവേ ആളറിയാതെ പറഞ്ഞതാ ഈ പാപിയോട് പൊറുക്കേണമേ :cry1:
 
സാരമില്ല പുള്ളിക്കാരൻ എന്തായാലും ഈ പോസ്റ്റ് കണ്ട് കാണില്ല
 
അതെ പുള്ളിക്ക് തൂണിലും തുരുമ്പിലും ഒന്നും വന്നു നോക്കാൻ പറ്റുകേലല്ലോ
 
പോസ്റ്റ് കാണുകയും ചെയ്തു, അതു എടുത്ത് മാറ്റുകയും ചെയ്തു.

വേണ്ടി വന്നാ, വന്നു നോക്കാൻ പറ്റും..
 
എന്തിന് ??? എൻ്റെ പോസ്റിനോടു പോലും ദയ ഇല്ലെ????
 
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ

ഇനി അതാരുന്നോ ആവോ ട്രു ലബ്
Lavan yaaru :confused::rolleyes:
 
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ

ഇനി അതാരുന്നോ ആവോ ട്രു ലബ്
 
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ

ഇനി അതാരുന്നോ ആവോ ട്രു ലബ്
Venongil njn ente hrudayam thann vidaam… :Laugh1:
 
ശ്യോ എന്താ ചെയ്യുക. പറഞ്ഞ് വന്നാൽ സംഗതി അവിഹിതം ഓക്കേ തന്നെ ആരുന്നേ. പക്ഷേ പോയപ്പോ എൻ്റെ ഹൃദയോം അടിച്ചോണ്ട് ആണല്ലോ കലമാട നീ പോയെ

ഇനി അതാരുന്നോ ആവോ ട്രു ലബ്
Enikk onnum manasilay illa :map:
 
Top