• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ടൈറ്റിൽ എങ്ങിനെ ഉണ്ട് ?

SHEEL

Epic Legend
Chat Pro User
"കാക്കോത്തിക്കാവിലെ ആയിരം ശിവരാത്രികൾ"

എന്റെ തിരക്കഥ പൂർത്തിയാവുമ്പോ എല്ലാരും ഞെട്ടും :bandid:
 
Besh....cilma aako
 
"കാക്കോത്തിക്കാവിലെ ആയിരം ശിവരാത്രികൾ"

എന്റെ തിരക്കഥ പൂർത്തിയാവുമ്പോ എല്ലാരും ഞെട്ടും :bandid:
ഞെട്ടാൻ റെഡി
 
"കാക്കോത്തിക്കാവിലെ ആയിരം ശിവരാത്രികൾ"

എന്റെ തിരക്കഥ പൂർത്തിയാവുമ്പോ എല്ലാരും ഞെട്ടും :bandid:

പൂർത്തിയാക്കണോ? ഒരിക്കലും പൂർത്തിയാകാത്ത കഥകളിൽ അല്ലേ രസമുള്ളൂ...
:rofl1:
 
Nannayittund...
 
പൂർത്തിയാക്കണോ? ഒരിക്കലും പൂർത്തിയാകാത്ത കഥകളിൽ അല്ലേ രസമുള്ളൂ...
:rofl1:
Njan angane ang poorthiyakuvo chetta… ith erakki kazhinjittu pinne njan “ ee puzhayum kadannoru maravathoor kanav” ennoru kadha kude ezhuthum ….ath kazhinj erakunna kadhayil ee kadhapathrangal elam kand muttum..udane onnum ith theerulla chetta :p
 
Ende kadha poorthiyavunna samayam athrayum kutty ingane njettan mutty irikunath kanendi varumalo ennozhichal ellam ok anu :p
ഈ നൂറ്റാണ്ടിലൊന്നും പൂർത്തിയാവില്ലേ..:rolleyes:
ഞെട്ടാനുള്ള ആ ഒരു ഇത് അങ്ങ്പോയി,!! ഞാൻ പോണ്
 
Njan angane ang poorthiyakuvo chetta… ith erakki kazhinjittu pinne njan “ ee puzhayum kadannoru maravathoor kanav” ennoru kadha kude ezhuthum ….ath kazhinj erakunna kadhayil ee kadhapathrangal elam kand muttum..udane onnum ith theerulla chetta :p

അപ്പോൾ ഒരു SHEEL Cinematic Universe ആണോ ചേട്ടൻ ലക്‌ഷ്യം വെക്കുന്നത്. ഭാവിയിലെ മോളിവുഡിന്റെ ലോകേഷ് കനകരാജിനു എന്റെ എല്ലാവിധ ഭാവുകങ്ങളും...!!! :)
:highfive:
 
Athe ini iru 10 varshathek njan nalla therakkil ayirikum ;)
 
"കാക്കോത്തിക്കാവിലെ ആയിരം ശിവരാത്രികൾ"

എന്റെ തിരക്കഥ പൂർത്തിയാവുമ്പോ എല്ലാരും ഞെട്ടും :bandid:
ഞാൻ ടൈറ്റിൽ കണ്ടപ്പോളെ ഞെട്ടി... ഇനി ഒരു മൂന്നുവട്ടം കൂടി ഞെട്ടാം :emo:
 
വേണ്ട ഒരു വട്ടം ഞെട്ടിയിട്ട് ഒരു ഡോക്ടറെ കാണ് അതല്ലേ നല്ലത് :Laugh1:
 
Top