• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാൻ മാത്രം അറിയുന്ന ആൾ???

EROS

Epic Legend
Chat Pro User
എത്ര മുഖങ്ങളാണല്ലേ ചുറ്റിനും...
ഒരിക്കലും ഒരാൾ തന്നെ ആവില്ല മറ്റൊരാൾ...
കാഴ്ചകൾക്കും കേൾവികൾക്കും അപ്പുറം...
എത്ര വിദൂരമാണ് ഓരോ മനുഷ്യരും...

എന്നിട്ടും ഞാൻ മാത്രം അറിയുന്ന ആൾ എന്ന് വെറുതേ...

images (24).jpeg
 
Last edited:
ഒരൊ മനുഷ്യനിലും ഒളിഞ്ഞു കിടക്കുന്ന അനേകം മുഖങ്ങൾ....അതിൽ നല്ലവണ്ണം അറിയുന്ന ഒരു മുഖം എന്ന് പറയേണ്ടിവരും.. അഭിനയിക്കാൻ മനുഷ്യനോളം കഴിവുള്ള മറ്റൊരു സൃഷ്ടി വേറെ എന്തുണ്ട് ?
 
ഒരൊ മനുഷ്യനിലും ഒളിഞ്ഞു കിടക്കുന്ന അനേകം മുഖങ്ങൾ....അതിൽ നല്ലവണ്ണം അറിയുന്ന ഒരു മുഖം എന്ന് പറയേണ്ടിവരും.. അഭിനയിക്കാൻ മനുഷ്യനോളം കഴിവുള്ള മറ്റൊരു സൃഷ്ടി വേറെ എന്തുണ്ട് ?

അതേ... നമുക്ക് ഇഷ്ടപ്പെട്ടവരെ കൂടെ നിർത്താൻ അവർക്കിഷ്ടമാകും വിധം നമ്മൾ എടുത്തു അണിയുന്ന മുഖങ്ങൾ. പിന്നെ ചേട്ടൻ പറഞ്ഞത് പോലെ അഭിനയിക്കാൻ മിടുക്കുള്ളത് കൊണ്ട് എത്ര കാലം വേണേലും പിടിച്ചു നിൽക്കാനും പറ്റും.
 
എത്ര മുഖങ്ങളാണല്ലേ ചുറ്റിനും...
ഒരിക്കലും ഒരാൾ തന്നെ ആവില്ല മറ്റൊരാൾ...
കാഴ്ചകൾക്കും കേൾവികൾക്കും അപ്പുറം...
എത്ര വിദൂരമാണ് ഓരോ മനുഷ്യരും...

എന്നിട്ടും ഞാൻ മാത്രം അറിയുന്ന ആൾ എന്ന് വെറുതേ...

View attachment 153279
.
 
Top