• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാനും എന്റെ കുടിയും 2 - ഡ്രാക്കുള

KingDracula

Wellknown Ace
പിന്നീട് ആണ് അത് സംഭവിച്ചത്... എന്റെ ശരീരത്തിലെ ചോരയുടെ അളവ് കൂടി ഒരു ഭീകര രോഗം ആയി പോളിസൈതീമിയ വേറ അതുകൊണ്ട് ബ്ലഡ്‌ കുടിക്കാൻ പറ്റാതെ ആയി... ഞാൻ കാരണം എത്ര പേരുടെ ചോരയാ കുടിച്ചത് എന്ന് ഒരു കുറ്റ ബോധവും തോന്നി തുടങ്ങി അങ്ങനെ ഞാൻ ചോര കുടി നിർത്തി... ഇപ്പോൾ ഞാൻ ചോര ചോദിക്കാറും ഇല്ല ആരും എനിക്ക് ചോര കൊണ്ട് വന്ന് താരാറുമില്ല ചോര കുടി എന്നിക്ക് ഒരു ബാധ്യത ആയത് അങ്ങനെ ആണ്... ഇപ്പോൾ എന്റെ ചോര ഊറ്റി കുടിക്കാൻ ആയി ഒരു ഡ്രാക്കുളിയെ എനിക്ക് കിട്ടി...
 
Idak oru sadanam vitt poyi... Polycythemia Rubra Vera.....:wait:
 
പിന്നീട് ആണ് അത് സംഭവിച്ചത്... എന്റെ ശരീരത്തിലെ ചോരയുടെ അളവ് കൂടി ഒരു ഭീകര രോഗം ആയി പോളിസൈതീമിയ വേറ അതുകൊണ്ട് ബ്ലഡ്‌ കുടിക്കാൻ പറ്റാതെ ആയി... ഞാൻ കാരണം എത്ര പേരുടെ ചോരയാ കുടിച്ചത് എന്ന് ഒരു കുറ്റ ബോധവും തോന്നി തുടങ്ങി അങ്ങനെ ഞാൻ ചോര കുടി നിർത്തി... ഇപ്പോൾ ഞാൻ ചോര ചോദിക്കാറും ഇല്ല ആരും എനിക്ക് ചോര കൊണ്ട് വന്ന് താരാറുമില്ല ചോര കുടി എന്നിക്ക് ഒരു ബാധ്യത ആയത് അങ്ങനെ ആണ്... ഇപ്പോൾ എന്റെ ചോര ഊറ്റി കുടിക്കാൻ ആയി ഒരു ഡ്രാക്കുളിയെ എനിക്ക് കിട്ടി...
കൊതുക് വരെ ചോര കുടിക്കുന്നു പിന്നെയാണോ ഡ്രാക്കുള ചോര കുടി നിർത്തിയെ
 
മനുഷ്യ കൊതുക്ക് ആൾക്കാരെ കൊന്നെല്ല ചോര കുടിക്കണേ പക്ഷെ ഡ്രാക്കുള അങ്ങനെ അല്ല...
 
പൊന്നു മനുഷ്യാ കൊതുക് തരുന്നതല്ലേ ഡെങ്കി, അതു വന്നാൽ പിന്നെ പെട്ടില്ലേ
 
പിന്നീട് ആണ് അത് സംഭവിച്ചത്... എന്റെ ശരീരത്തിലെ ചോരയുടെ അളവ് കൂടി ഒരു ഭീകര രോഗം ആയി പോളിസൈതീമിയ വേറ അതുകൊണ്ട് ബ്ലഡ്‌ കുടിക്കാൻ പറ്റാതെ ആയി... ഞാൻ കാരണം എത്ര പേരുടെ ചോരയാ കുടിച്ചത് എന്ന് ഒരു കുറ്റ ബോധവും തോന്നി തുടങ്ങി അങ്ങനെ ഞാൻ ചോര കുടി നിർത്തി... ഇപ്പോൾ ഞാൻ ചോര ചോദിക്കാറും ഇല്ല ആരും എനിക്ക് ചോര കൊണ്ട് വന്ന് താരാറുമില്ല ചോര കുടി എന്നിക്ക് ഒരു ബാധ്യത ആയത് അങ്ങനെ ആണ്... ഇപ്പോൾ എന്റെ ചോര ഊറ്റി കുടിക്കാൻ ആയി ഒരു ഡ്രാക്കുളിയെ എനിക്ക് കിട്ടി...
ഇപ്പൊ കൊതുക് നിന്റെ ചോര കുടിക്കാർ ഉണ്ടോ
 
പൊന്നു മനുഷ്യാ കൊതുക് തരുന്നതല്ലേ ഡെങ്കി, അതു വന്നാൽ പിന്നെ പെട്ടില്ലേ
പക്ഷെ ഒരു വെത്യാസം ഇണ്ട് ഞങ്ങൾ കൊല്ലുന്നതും ചോര കുടിയും ഇൻസ്റ്റന്റ് ആണ് പക്ഷെ കൊതുക്ക് ചോര കുടിച് കൊറേ നാളുകൾ കഴിഞ്ഞാണ് മരിക്കാർ ഉള്ളത്...
 
ഇപ്പൊൾ എല്ലാർക്കും ഇഷ്ടം installment scheme അല്ലേ ഒറ്റയടിക്ക് ചാകാൻ ഇപ്പൊൾ ആളുകളെ കിട്ടില്ല
 
സത്യം പറ ഞാൻ അപ്പുറത്തെ റൂമിൽ വെച്ച സാധനം നിങ്ങൾ എടുത്ത് കുടിച്ച?
 
ഏത് bevco യിലെ ഗോഡൗൺ വെച്ച സാധനം അല്ലേ
 
ഏത് bevco യിലെ ഗോഡൗൺ വെച്ച സാധനം അല്ലേ
അതെ ഞാൻ സ്പെഷ്യൽ ആയിട്ട് ഇണ്ടാക്കി വെച്ച സാധനം ആരുന്നു അടിച്ച പല പല ലോകത്തേക്ക് എത്തുന്ന ഒരു ഐറ്റം...
 
ufff ചാത്തൻ സാധനം ആണോ
 
മനുഷ്യ കൊതുക്ക് ആൾക്കാരെ കൊന്നെല്ല ചോര കുടിക്കണേ പക്ഷെ ഡ്രാക്കുള അങ്ങനെ അല്ല...
Oru doubt...:wait: Kothukukalde koottathil manushya kothuk, mruga kothuk, pakshi kothuk enna difference undo....
 
Top