KingDracula
Wellknown Ace
പണ്ട് ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് എല്ലാവരുടെയും ചോര വേണം ആയിരുന്നു പയ്യെ പയ്യെ ഞാൻ ചോര ചോദിച്ചു നടന്നു. കുറച്ച് ആളുകൾ ഒഴിച് ബാക്കി എല്ലാവരും എനിക്ക് ചോര തന്ന് സഹായിച്ചു എന്നെ ഹൃദങ്ങ പുളകിതനാക്കി. അന്ന് ഞാൻ കണ്ടത് എന്നെ ഇത്രയേരം സ്നേഹിക്കുന്ന ഒരു സമൂഹം ആയിരിന്നു ഇവിടെ. പിന്നീട് ഉള്ള നാളുകൾ എനിക്ക് എല്ലാവരും ചോര ഇങ്ങോട് കൊണ്ട് തരാൻ തുടങ്ങി അങ്ങനെ തന്ന് തന്ന് തന്ന് എന്റെ ബോട്ടിലെകുകൾ നിറയാൻ തുടങ്ങി ഭരണി നിറഞ്ഞു കണ്ടെയ്നർ വരെ നിറഞ്ഞു. ഈ ചോര മുഴുവനും ഞാൻ ഇരുന്നു കുടിച് തീർത്തു. പിന്നീട് ആണ് എനിക്ക് അത് സംഭവിച്ചത്...