G
GandharvaJr
Guest
കാണാൻ ഞങൾ 2 ആളും ഒരുപോലെ സുന്ദരന്മാർ ആണെങ്കിലും.. സ്വഭാവത്തിൽ ആണ് കൂടുതൽ സാമ്യം... ഇഷ്ടം ആകാത്ത കാര്യം കണ്ടാൽ അത് അങ്ങ് പറയും ചെയ്യും... മറ്റുള്ളവർക്ക് എന്ത് തോന്നും എന്നോ നല്ല ഇമേജ് പോകും എന്നോ എന്നൊന്നും നോക്കില്ല... എന്തോ ഞങൾ അങ്ങനെ ആണ്...