നമ്മൾ ഒരാളോട് സൗഹൃദത്തിൽ ആവുന്നു, ആ സൗഹൃദം വളർന്നു പ്രണയം ആയി മാറുന്നു. ഇതിനിടയിൽ ഒരുപാട് കാര്യങ്ങൾ പറയുന്നു, കേൾക്കുന്നു.
ഇതിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് മിണ്ടിക്കൊണ്ടിരിക്കെ ഉറങ്ങിപോകുന്നത്. ഒരുപക്ഷെ മിണ്ടി മിണ്ടി ഏറ്റവും കൂടുതൽ ഉറങ്ങിപ്പോയ ഒരു മനുഷ്യൻ ഞാൻ ആയിരിക്കും .
ദേ ഒരാൾ ഉറങ്ങുന്ന എന്നെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.
ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഉറങ്ങുന്ന സമയം