എഴുതിയ വരികളിൽ എല്ലാം പ്രണയം ആയിരുന്നു!
മനോഹരമായ ഒരു അനുഭൂതിയും അനുഭവവുമാണെനിക്ക് ഈ പ്രണയം..
പ്രണയം ഒരിക്കലും മനുഷ്യരോട് മാത്രമുള്ളതല്ല പൂക്കളോടും ആകാശത്തിനോടും സൂര്യനോടും കല്ലിനോടും മണ്ണിനോടും ഭൂമിയിലെ എല്ലാത്തിനോടും തോന്നാവുന്ന ഒന്നാണ്..
അതിന്റെ സൗന്ദര്യത്തെ നമ്മുക്ക് സുഖവും ദുഃഖവും വേർപാടുകളിലൂടെയും ആ സൗന്ദര്യത്തെ കണ്ടെത്തം..
പ്രണയം നിലനിൽക്കുന്നത് സ്നേഹത്തിലും വിശ്വാസങ്ങളിലും സ്വാതന്ത്ര്യങ്ങളിലൂടെയുമാണ്..