• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ജീവിതമാണ്......

Hadiya

Epic Legend
Posting Freak
ജീവിതമാണ്...
ആരു പോയാലും വന്നാലും അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.. എന്നാൽ ചിലരു പോകുമ്പോൾ, ചിലരെ നമുക്കു നഷ്ടപ്പെടുമ്പോൾ, അതുൾക്കൊള്ളാൻ വിസമ്മതിച്ച് മനസ്സു പിണങ്ങി മാറിനിൽക്കും. കൈവെള്ളയിൽനിന്ന് വഴുതിയെന്നറിയുമ്പോഴാണ് നഷ്ടബോധത്തിൻ്റെ തീവ്രതയേറുന്നത്.. നഷ്ടബോധങ്ങളുടെ ആകത്തുകയാണ് നമ്മുടെയൊക്കെ ജീവിതം. അല്ലേ..? സ്വന്തമായി നഷ്ടബോധമില്ലാത്തവൻ ജീവിച്ചിട്ടില്ലാത്തവന് തുല്യമാണ്" ന്ഷ്ടങ്ങളൊക്കെ നഷ്ടങ്ങൾതന്നെയാണ്.........
0a16e977271d17692c77268a00aa6d6e.jpg
 
View attachment 246795
ജീവിതം ഒരു യാത്രയല്ലേ ഇടയ്ക്ക് ഒരുപാടു നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടാകും പക്ഷേ യാത്ര തുടർന്നുകൊണ്ടേയിരിക്കും
 
എത്രയൊക്കെ മുന്നോട്ട് പോയാലും ഒന്നും നഷ്ടപ്പെട്ടതിനു തുല്യം ആവില്ല.... പക്ഷെ മുന്നോട്ട് പോയെ പറ്റു.........
 
അതെ നഷ്ടപ്പെട്ടതിനെ ഓർത്തു പുറകോട്ടു പോകാതെ മുന്നോട്ടു തന്നെ പോകുക. മുന്നോട്ടു പോകുന്നവരെ ജീവിതത്തിൽ വിജയിക്കൂ
 
ജീവിതമാണ്...
ആരു പോയാലും വന്നാലും അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.. എന്നാൽ ചിലരു പോകുമ്പോൾ, ചിലരെ നമുക്കു നഷ്ടപ്പെടുമ്പോൾ, അതുൾക്കൊള്ളാൻ വിസമ്മതിച്ച് മനസ്സു പിണങ്ങി മാറിനിൽക്കും. കൈവെള്ളയിൽനിന്ന് വഴുതിയെന്നറിയുമ്പോഴാണ് നഷ്ടബോധത്തിൻ്റെ തീവ്രതയേറുന്നത്.. നഷ്ടബോധങ്ങളുടെ ആകത്തുകയാണ് നമ്മുടെയൊക്കെ ജീവിതം. അല്ലേ..? സ്വന്തമായി നഷ്ടബോധമില്ലാത്തവൻ ജീവിച്ചിട്ടില്ലാത്തവന് തുല്യമാണ്" ന്ഷ്ടങ്ങളൊക്കെ നഷ്ടങ്ങൾതന്നെയാണ്.........
View attachment 246795
അത്രമേലെന്നിഷ്ടങ്ങളുടെ പട്ടികയിൽ നീ മുന്നിലുണ്ട്.. നഷ്ടങ്ങളെപ്പോഴും നമുക്കേറ്റം ഇഷ്ടപ്പെട്ടവയല്ലേ...
 
JEEVITHAM KURACHE OLLU ATH PATTUNA ATHREM SANDHOSHAM AAYI JEEVIKKUNA AAREM BHUDHIMUTTIKKATHEM NADANA MATHI NAMMUDE ISHTTAM MATTI VEKKUVOM VENDA AARKUM VENDI
 
അത്രമേലെന്നിഷ്ടങ്ങളുടെ പട്ടികയിൽ നീ മുന്നിലുണ്ട്.. നഷ്ടങ്ങളെപ്പോഴും നമുക്കേറ്റം ഇഷ്ടപ്പെട്ടവയല്ലേ...
നഷ്ടപ്പെട്ടു എന്നതിനപ്പുറം നഷ്ടങ്ങളിലും ഓർക്കുമെന്ന് വിശ്വസിക്കാൻ ആണ് ഇപ്പോ തോന്നുന്നത്.....
 
ജീവിതമാണ്...
ആരു പോയാലും വന്നാലും അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.. എന്നാൽ ചിലരു പോകുമ്പോൾ, ചിലരെ നമുക്കു നഷ്ടപ്പെടുമ്പോൾ, അതുൾക്കൊള്ളാൻ വിസമ്മതിച്ച് മനസ്സു പിണങ്ങി മാറിനിൽക്കും. കൈവെള്ളയിൽനിന്ന് വഴുതിയെന്നറിയുമ്പോഴാണ് നഷ്ടബോധത്തിൻ്റെ തീവ്രതയേറുന്നത്.. നഷ്ടബോധങ്ങളുടെ ആകത്തുകയാണ് നമ്മുടെയൊക്കെ ജീവിതം. അല്ലേ..? സ്വന്തമായി നഷ്ടബോധമില്ലാത്തവൻ ജീവിച്ചിട്ടില്ലാത്തവന് തുല്യമാണ്" ന്ഷ്ടങ്ങളൊക്കെ നഷ്ടങ്ങൾതന്നെയാണ്.........
View attachment 246795

ഈ പറഞ്ഞ നഷ്ടങ്ങൾ ഒക്കെ ഒരുകാലത്തു നമ്മുടെ ഇഷ്ടങ്ങളോ സ്വപ്നങ്ങളോ ഒക്കെ ആയിരുന്നില്ലേ. ഓർമ്മകളിൽ ഇന്നും ആ ഇഷ്ടങ്ങൾ അനുഭവിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിനെ നഷ്ടങ്ങൾ എന്ന് പറയണോ? ഓർമ്മകളിൽ ഉള്ളതെല്ലാം നഷ്ടങ്ങളാണോ?
 
Nashtapettath nashtam thannale
 
Nashtapettath nashtam thannale

നീ ഇപ്പോഴും എന്റെ ഉള്ളിൽ ഉള്ളതുകൊണ്ടാവാം എനിക്ക് നീ ഒരു നഷ്ടമായി ഇപ്പോഴും തോന്നാത്തത്.
:inlove:
 
Top