• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ജീവിതത്തിലേക്ക് തിരികെ വരുമ്പോൾ‼️

marcello

Favoured Frenzy
Chat Pro User
തിരിച്ചിനി നടക്കവേ ഓർക്കണം നമ്മൾ അകലത്തിൽ നിന്നു പഠിച്ച പാഠങ്ങൾ ജീവനേക്കാളും വലുതല്ലയൊന്നും ഒരു നല്ല വാക്കോളമില്ല മറ്റൊന്നും

കാവലായ് നിന്നിട്ടു കാരുണ്യമേകാൻ സ്വയമേ ത്യജിച്ചിട്ടു ജീവനെ പുൽകാൻ മനമുള്ള മാനവർ മാത്രമാണിന്നും ശ്വാസത്തിനു പോലും കാരണ ഭൂതർ

ജീവിതമൊറ്റയ്ക്കിതെത്ര കഠിനം ഒന്നിച്ചു നിൽക്കും നിമിഷങ്ങൾ ധന്യം മാറ്റങ്ങളെത്രയിനി വന്നു പോയാലും മാറാതെ നിൽക്കേണ്ടതീ ചിന്ത മാത്രം
 
മൂർച്ചയുള്ള ആയുധങ്ങൾ അല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായി
കാരീരുമ്പിലെ തുരുമ്പ് മായ്കണം ജയത്തിനായി
 
Top