ഒരവേശത്തിൽ ഒന്നും അറിയാത്ത പ്രായത്തിൽ ഇറങ്ങിപ്പുറപ്പെട്ടതാണ്... ദൈവത്തെ തേടി, ദേഷ്യം ആയിരുന്നു, ചുറ്റും നടക്കുന്നതെല്ലാം കണ്ടിട്ടും കണ്ണ്തുറക്കാത്ത, ശിക്ഷിക്കാത്ത ദൈവത്തോട് പുച്ഛം ആയിരുന്നു, അങ്ങനെ ഒരാൾ ആകാശത്തു ഉണ്ടെങ്കിൽ അവനെ മണ്ണിൽ ഇറക്കി നിർത്തണമെന്ന വാശി ആയിരുന്നു...
പക്ഷെ,
ജീവിതം എനിക്ക് മുന്നിൽ ഒരു കെട്ടുകഥ തുറന്നിട്ടു...
ആ കഥയിൽ ഒരു വശത്തു കുറെ അടിമകൾ ഉണ്ട്
മറു വശത്തു ആ അടിമകളുടെ ചോര കുടിച്ചു ജീവിക്കുന്ന രാജാക്കന്മാർ ഉണ്ട്. കഥയിൽ എന്നെ ആ
അടിമകളെ രക്ഷിക്കാൻ വന്ന രെക്ഷകൻ ആക്കി മാറ്റി..ആ രാജ്യം എന്റേതും...
ആ കഥ എനിക്ക് മുന്നിൽ രണ്ടു ഓപ്ഷൻ തന്നു.
ഒന്ന്, കഥ വിശ്വസിച്ചു യുദ്ധം ചെയ്യുക.
രണ്ട്, കഥ, അത് വെറും കെട്ടുകഥ ആണെന്ന് വിശ്വസിച്ചു മറന്നു കളയുക...എന്നിട്ടു കള്ളക്കഥകളും കള്ളപ്രേമവും ഒക്കെയായി തെണ്ടിതിരിഞ്ഞു നടക്കുക, ജീവിതം ആസ്വദിക്കുക..
നിങ്ങൾ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു..