ജീവിതത്തിൽ ഒറ്റപെട്ടു എന്നു തോന്നിയിട്ടുണ്ടോ.......??? എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്തു മനസ്സിൽ ബലം കൊടുത്തു നിങ്ങൾ ജീവിച്ചിട്ടുണ്ടോ......???? അലറി കരയാൻ തോന്നിയപ്പോൾ അപരിചിതരുമായി വേറെ ഒരു സ്വഭാവത്തിൽ.... വേറെ ഒരു ആളായി ചിരിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടോ......??? കണ്ണിൽ നിന്നും രക്തം വരുമ്പോൾ ഉറക്കെ ഉറക്കെ പൊട്ടി ചിരിച്ചിട്ടുണ്ടോ........??? സ്നേഹം തണുത്തു ഉറഞ്ഞു മരവിച്ചപ്പോൾ കാമം തേടി മനസ്സിനെ ചൂട് പിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ......??? അവസാനം ഒരു പിടി സുഹൃത്തുക്കളുമായി ഉറക്കത്തിലേക്ക് വഴുതി വീണിട്ടുണ്ടോ......???
എങ്കിൽ നീ ആണ് ബലവാൻ.
"When whole world is against you, just turn back and take a selfi..... FRAME IT..... and smile looking at it when u are in the deathbed then TRUST ME YOU WILL DIE IN PEACE."
എല്ലാം മായ.